Kerala

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് വിളിച്ച് ചെന്നിത്തല; ക്ഷണം നിരസിച്ച് റോഷി അഗസ്റ്റിന്‍

ചെന്നിത്തലയുടെ പ്രതികരണത്തിന് മറിപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗ ത്തെത്തി. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎ ഫിന് ഒപ്പം ഉറച്ച് നില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു…

3 years ago

വയനാട്ടില്‍ ടിപ്പറും കാറും കൂട്ടിയിടിച്ചു; രണ്ടു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി കളാണ് മരിച്ചത്. മാനന്തവാടി-കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്.ടിപ്പര്‍ ലോറി യും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം കല്‍പ്പറ്റ:…

3 years ago

പറവൂരില്‍ മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു ; ഒരാളുടെ മൃതദേഹം കണ്ടെത്തി, രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

പല്ലം തുരുത്ത് സ്വദേശി ശ്രീവേദ (10) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേര്‍ ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചില്‍. പറവൂര്‍ മന്നം സ്വദേശിയായ…

3 years ago

കാക്കനാട് ജിയോ ഐ ടി സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ ; മൂന്നുപേര്‍ക്ക് പരുക്ക്, കെട്ടിടം പൂര്‍ണായും കത്തിയമര്‍ന്നു

20ല്‍പ്പരം ചെറുകിട ഐ ടി സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഇന്‍ഫോപാര്‍ക്കില്‍ വൈകിട്ട് ആ റോടെയാണ് തീപിടുത്തമുണ്ടായത്. ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി : കാക്കനാട്…

3 years ago

മണിപ്പൂര്‍ സംഘര്‍ഷം : 20 വിദ്യാര്‍ത്ഥികളെക്കൂടി നോര്‍ക്ക റൂട്ട്‌സ് നാട്ടിലെത്തിച്ചു, ഇതുവരെ 47 പേര്‍ തിരിച്ചെത്തി

ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോര്‍ക്ക എന്‍. ആര്‍. കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു.പി.ചാക്കോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 13 പേരെ വാനിലും 5 പേരെ…

3 years ago

ഡോംബിവ്ലി ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സിബിഎസ്ഇ പരീക്ഷയില്‍ നൂറു ശതമാനം വിജയം

ഹോളി ഏഞ്ചല്‍സ് ജൂനിയര്‍ കോളേജും തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയാണ് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം നില നിര്‍ത്തി ട്രിനിറ്റി എഡ്യൂ ക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള…

3 years ago

മന്ത്രിയുടെ കരച്ചില്‍ ഗ്ലിസറില്‍ ഒഴിച്ചുവന്നിട്ട്,ഇതാണ് കഴുതക്കണ്ണീര്‍ ; വീണാജോര്‍ജിനെ പരിഹസിച്ച് തിരുവഞ്ചൂര്‍

ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞതെ ന്നും മന്ത്രിയുടേത് കഴുത കണ്ണീരെന്നുമായിരുന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃ ഷ്ണന്റെ അധിക്ഷേപം തിരുവനന്തപുരം : കൊട്ടാരക്കര…

3 years ago

കമ്പംമേട്ടില്‍ കമിതാക്കള്‍ നവജാത ശിശുവിനെ കൊന്നു; വിവാഹത്തിന് മുമ്പ് ജനിച്ചതിനാല്‍ കൊന്നുകളഞ്ഞതെന്ന് പ്രതികള്‍

ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരു ന്നു. ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കമിതാക്കളാണ്. അടുത്ത മാസം വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് കുഞ്ഞ്…

3 years ago

മണിപ്പൂര്‍ സംഘര്‍ഷം : 18 മലയാളികളെക്കൂടി നോര്‍ക്ക റൂട്ട്‌സ് നാട്ടിലെത്തിച്ചു

കഴിഞ്ഞ ദിവസം രാത്രി ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇ വരെ നോര്‍ക്ക എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു ചാക്കോയുടെ നേതൃത്വ ത്തില്‍ സ്വീകരിച്ചു. മൂന്നു മാസം…

3 years ago

ഡോ.വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങള്‍

വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ പൊതുദര്‍ശനത്തിന് ശേ ഷം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീ ട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന്…

3 years ago

This website uses cookies.