ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. കൊച്ചിയിലെ ഹോ ട്ടല്‍ മുറിയിലെ ടൊയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിഖിനെ കണ്ടെ ത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം…
കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവതി ക്ക് ദുരനുഭവമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിയുടെ തൊട്ടരുകിലിരുന്ന് നഗ്‌നതാ…
മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും പ്രവാസികള്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ലോക കേരളസഭയില്‍ പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് സര്‍ക്കാര്‍ റവന്യു, സര്‍വേ വകുപ്പുകളിലെ…
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചാ യിരുന്നു പ്രതിഷേധം. നിലയില്‍ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നും അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.…
എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശി വന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആറ് വിവിധ വെബ്‌സൈറ്റുകളിലുടെ എസ്എ സ്എല്‍സി ഫലങ്ങള്‍ അറിയാന്‍ സാധിക്കുമായിരുന്നു. ഇത്തവണ…
പ്രാണാ അക്കാദമി ഓഫ് പെര്‍ഫോമന്‍സ് ആര്‍ട്‌സ് ട്രസ്റ്റ് ഗുരു കലാമണ്ഡലം കല്യാണി ക്കുട്ടിയമ്മയുടെ പേരിലുള്ള നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദ മിയില്‍ നടന്ന ചടങ്ങില്‍ കേരള…
ചിറ്റാര്‍ മാമ്പാറയില്‍ എംഎസ് മധു (65) ആണ് മരിച്ചത്.ടിപ്പര്‍ ലോറിയുടെ മുന്‍വശം പൂ ര്‍ണമായും തകര്‍ന്നു. ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരുക്കേറ്റു. ഏഴ് പേര്‍ക്ക് സാരമാ…
അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കു ന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്. ഇയാള്‍ മദ്യല ഹരിയിലായിരു ന്നെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ ആശുപത്രി സംരക്ഷണ നിയ…
കണക്കെടുപ്പ് 23 മണിക്കൂര്‍ നീണ്ടു നിന്നു. 2525 കിലോ മെത്താഫെംറ്റമിനാണ് പിടിച്ചെടു ത്തത്. ഇവയ്ക്ക് 25,000 കോടി രൂപ വരുമെന്നാണ് കണക്ക്. പിടിച്ചെടുത്ത ലഹരി മരുന്നും പാകിസ്ഥാന്‍…
അസുഖ ബാധിതനായി കുറച്ചു നാളായി ചികിത്സയില്‍ ആയിരുന്നു. സംസ്‌കാരം വൈകിട്ട് ആറു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്എല്‍ ശ്യാം അന്തരിച്ചു.54 വയസ്സായിരുന്നു. അസുഖ…
This website uses cookies.