ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെ ക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍,സംസ്ഥാന പൊലിസ് മേ ധാവി, എ.ഡി.ജി.പിമാര്‍, ബന്ധപ്പെട്ട…
ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. നീല കണ്ഠന്‍ ഉണ്ണി (റിട്ട.ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇ ന്ത്യ), സുരേഷ്…
ഇംഫാലില്‍ നിന്നും വിമാനമാര്‍ഗം ബെംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാ ര്‍ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാന ചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍…
കൊല്ലത്ത് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് പ്രതിരണമായി പറഞ്ഞത്.ദുരന്തത്തെക്കുറിച്ച് ഇ ന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താന്‍. വിശദീകരണത്തിനുള്ള സമയമല്ല. മാധ്യമങ്ങള്‍…
കൊയിലാണ്ടി ചേമഞ്ചേരിയില്‍ അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെ ത്തി. ചേമഞ്ചേരി പഞ്ചായത്തിലെ തൂവക്കോട് മാവിളിയില്‍ ധന്യ(35),മകള്‍ തീര്‍ത്ഥ(ഒ ന്നര)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേമഞ്ചേരി സ്വദേശി…
തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയില്‍വെ പൊലീ സാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയില്‍ നിതീഷിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലാണ് സംഭവം. കോട്ടയം…
വിവാഹ വാഗ്ദാനം നല്‍കിയ അനീഷ് യുവതിയെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി ക്രൂര മായി ബലാത്സംഗം ചെയ്യുകയായിരുന്നു.ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ യുവതിയെ വെള്ളിയാഴ്ച രാവിലെ അയല്‍ക്കാരുടെ സഹായത്തോടെയാണ് മാനന്തവാടി ഗവ.…
വരുംമണിക്കൂറുകളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാ വസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനഫലമായി ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ്…
ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെ യുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു തൊടുപുഴ:…
താനൂരില്‍ 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. ഈ ദുരന്തം ഞെട്ടിക്കുന്നതാണ്. അപ കടത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. ഒരു ബോട്ട് ഓപ്പറേറ്റര്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്ന കെടുകാര്യസ്ഥതയല്ല…
This website uses cookies.