പത്തനംതിട്ട കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെ ത്തി. പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റിയാന്‍ എന്നിവരാ ണ് മരിച്ചത്…
പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി യോട് ആര്‍ക്കും യോജിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത്…
ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ചു. ഒറ്റപ്പാലം വരോടാണ് സംഭവം. വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നില യിലാണ് മൃതദേഹം…
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാമ്പ ത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോയെ മതിയാകൂ.…
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ നീതുവിന്റെ കാമുക ന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍. വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേ സെടുത്തത് കോട്ടയം:…
കെ റെയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ റെയില്‍ പ്രത്യേക പദ്ധതി അല്ലെന്നും 2013 ലെ നിയമം അനുസരിച്ച് പദ്ധതിക്കായി…
ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ച് വയസുകാരന് നേര്‍ക്ക് അമ്മയുടെ കണ്ണി ല്ലാത്ത ക്രൂരത. കുസൃതി കാണിച്ചതിന് കുട്ടിയെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ തീപ്പൊള്ളലേറ്റ പാടുകള്‍ കണ്ട…
മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ നീതു രാജിന്റെ ലക്ഷ്യം കാമുകന്‍ ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹം കഴിക്കുന്നതു തടയുകയായി രുന്നെന്ന് പൊലീസ്. തട്ടിയെടുത്ത…
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മൂന്നാം വര്‍ ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശ് നാരായണന്‍ ആണ് മരിച്ചത്. കോഴിക്കോട് മലബാര്‍ മെ ഡിക്കല്‍ കോളജില്‍…
ദേശീയപാതയില്‍ പുറക്കാട് ജങ്ഷന് വടക്കുഭാഗത്തായി കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരി മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ ഡ് തോപ്പില്‍ റഫീക്കിന്റെ ഭാര്യ റസീന…
This website uses cookies.