Kerala

പതിനാറുകാരിയോട് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ആന പാപ്പാന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ വീഡിയോ കോളില്‍ ആവശ്യപ്പെട്ട ആനപാപ്പാന്‍ അറസ്റ്റില്‍. എറണാ കുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി…

5 years ago

കാമുകിമാരുമായി തര്‍ക്കം, യുവതികളില്‍ ഒരാള്‍ കടലില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ കാമുകന് ദാരുണാന്ത്യം

കടലില്‍ ചാടി ആത്മഹത്യയ്ക്ക് കാമുകിയെ രക്ഷിച്ച കാമുകന് ദാരുണാന്ത്യം.കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് മരി ച്ചത്. ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്…

5 years ago

ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമായി ; എം ശിവശങ്കറിന്റെ അനുഭവകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’

സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ, 'അശ്വത്ഥാമാവ് വെറും ഒരു ആന' പുറത്തുവരുന്നു. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി…

5 years ago

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് ; നടി അക്ഷര റെഡ്ഡിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ് സിനിമ നടി അക്ഷര റെഡ്ഡിയെ ഇഡി ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.…

5 years ago

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസാ യിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാ യിരുന്നു അന്ത്യം…

5 years ago

500 കിലോ ഭാരം, 12 അടിയിലധികം നീളം ; മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് ഭീമന്‍ ഓലക്കൊടിയന്‍

ഭീമന്‍ ഓലക്കൊടിയനെ മുനമ്പം ഹാര്‍ബറില്‍ ലേലത്തിനെത്തിച്ചപ്പോള്‍ കണ്ടുനിന്നവ ര്‍ ഞെട്ടി. 500 കി ലോഭാരം, 12 അടിയിലധികം നീളം, വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യ ത്തെ കണ്ട്…

5 years ago

കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ല ; സില്‍വര്‍ ലൈനിന് തത്കാലം അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം

സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്‍കിയ ഡിപി ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു ന്യൂദല്‍ഹി: സില്‍വര്‍ ലൈനിന്…

5 years ago

ചോദ്യം ചെയ്യലിനിടെ രോഷാകുലനായി ദിലീപ്, മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രകോപിതനായി; പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നട ത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനിടെ നടന്‍ ദിലീപ് രോഷാകു ലനായി ചാടിയെഴുന്നേറ്റതായി പ്രോസിക്യൂഷന്‍. മൊഴികളിലെ…

5 years ago

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാര നെ സസ്പെന്റ് ചെയ്തു. പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം കെ മന്‍സൂറിനെയാണ് സസ്പെന്റ് ചെയ്തത് കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന…

5 years ago

പിഎസ്‌സിക്ക് വിട്ട ശേഷവും ചട്ടം ലംഘിച്ച് നിയമനം ; എം ജി സര്‍വകലാശാലയില്‍ സ്ഥാനക്കയറ്റത്തില്‍ ക്രമക്കേട്

എംജി സര്‍വകലാശാലയിലെ ക്ലറിക്കല്‍ അസിസ്റ്റന്റുമാരുടെ സ്ഥാനക്കയറ്റത്തില്‍ ക്രമ ക്കേട് നടന്നെന്ന് റിപ്പോര്‍ട്ട്. അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ശേഷം 49 നി യമനങ്ങള്‍ ചട്ടം ലംഘിച്ച് നടന്നതായി…

5 years ago

This website uses cookies.