ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാന മന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ…
ബിസിനസുകാരനെ കെണിയില്‍പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യു വതി അറസ്റ്റില്‍. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷിജിമോളെ (34) പൊലീസ്…
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സംവിധായക ന്‍ ബാലചന്ദ്രകുമാറിനെ തിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസെ ടുത്തത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്ര കുമാറിനെതിരെ…
ഫെബ്രുവരിയില്‍ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 1 ,84,88,856 രൂപ. ഇന്നു വൈകീട്ട് ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വര്‍ണം ലഭിച്ചു…
നടന്‍ ദിലീപിനെതിരെ ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെ തിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് കൊച്ചി : നടന്‍…
പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരന്‍ അറസ്റ്റില്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത് കൊല്ലം…
സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയി ല്‍. റെയില്‍വേ ഭൂമിയില്‍ സര്‍വെകല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദി ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക…
രാജ്യത്ത് ഇന്നലെ ഒന്നര ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍. 1,49,394 പേര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാന ത്തിന്റെ കുറവാണ്…
വായ്പാവശ്യത്തിനായി ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി നിരാശ നായ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂര്‍ മാല്യങ്കര കോയിക്കല്‍ സജീവനെ (57)യാണ് ഇന്നലെ രാവിലെ പുരയിടത്തിലെ മരക്കൊമ്പില്‍…
തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബ ന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍ തക്കല സ്വദേശി ആല്‍വിന്‍ ജോസ്, ഇയാളുടെ സഹോദരന്‍ സുരേഷ് എന്നിവരെ പൊലീസ്…
This website uses cookies.