Kerala

എം ജി സര്‍വകലാശാലയിലെ കൈക്കൂലി കേസ് ; എല്‍സിക്കെതിരെ കൂടുതല്‍ തെളിവുകള്‍, അന്വേഷണം

എം ജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ അറസ്റ്റിലായ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി ജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. എല്‍സി മറ്റു രണ്ടു വിദ്യാര്‍ ഥികളുടെ മാര്‍ക്ക്…

4 years ago

യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ഹോട്ടല്‍ മുറിയില്‍ യുവാവിനെയും വീട്ടമ്മയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒരളിക്കര സ്വദേശി റിജോ(26)യും, കര്യാട്ടുകര സ്വദേശി സംഗീത(26)യുമാണ് മ രിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍…

4 years ago

മധു വധക്കേസ് ; സി രാജേന്ദ്രന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതി ര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പാലക്കാടു നി ന്നുള്ള രാജേഷ്…

4 years ago

ഒളിയും മറയുമില്ലാതെ നിരവധി പേര്‍ രംഗത്തെത്തി, നമ്പര്‍ 18 ഹോട്ടലില്‍ കണ്ട ദൃശ്യങ്ങളെ കുറിച്ച് യുവതി ; അഞ്ജലി ഒളിവിലെന്ന് സൂചന

കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ തെളിവുണ്ടെ ന്ന് ഡിസിപി വ്യക്തമാക്കിയതിന് പിന്നാലെ സൈജു തങ്കച്ചന്‍, പെണ്‍കുട്ടികളെ എത്തി ച്ചതായി സംശയിക്കുന്ന അഞ്ജലി റീമാദേവ്, ഹോട്ടല്‍ ഉടമ റോയ്…

4 years ago

വിവാഹ വാഗ്ദാനം നല്‍കി പീഡനം ; വിദേശത്തേക്ക് കടന്ന പ്രതി നാലു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പീഡിപ്പിച്ച കേസില്‍ വിദേശത്തേക്കു കടന്ന പ്രതി യെ വിമാനത്താവളത്തില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് പേബസാര്‍ അ മ്പലത്തു വീട്ടില്‍ ഷഫീറിനെ…

4 years ago

ഭാര്യ പിണങ്ങിപ്പോയി ; ഭര്‍ത്താവ് വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചു

ജെല്ലിപ്പാറ മാവുംകുണ്ട് മുരുകേശനാണ് മരിച്ചത്. ഭാര്യ പിണങ്ങി പോയതിലുള്ള മനോ വിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം കൊച്ചി: മധ്യവയസ്‌കനെ വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍…

4 years ago

മേയര്‍ ആര്യ രാജേന്ദ്രന് വരനായി സച്ചിന്‍ദേവ് എംഎല്‍എ ; ഒരു മാസത്തിന് ശേഷം വിവാഹം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എയും എസ്എ ഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിന്‍ദേവും വിവാഹിതരാകുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹക്കാര്യം തീരുമാനിച്ചതായി സച്ചിന്‍…

4 years ago

പ്രാര്‍ത്ഥനയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ

വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റാരിക്കാലില്‍ ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍ഗോഡ്…

4 years ago

ഇഡിക്ക് മുന്നില്‍ സുഖമില്ലെന്ന് സ്വപ്‌ന ; ഇഡി ഓഫീസിലെത്തി, ചോദ്യം ചെയ്യാതെ മടങ്ങി

നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളില്‍ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് ഇഡിക്ക് മുന്നില്‍ ഹാജരായി. ശാരീരിക ബുദ്ധി മുട്ട് ചൂണ്ടിക്കാട്ടി സ്വപ്ന ഇഡിയോട് കൂടുതല്‍…

4 years ago

അപ്പീല്‍ അനുവദിക്കാന്‍ വി എസ് 15 ലക്ഷം കെട്ടിവയ്ക്കണം ; ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസില്‍ ഉപാധിയുമായി കോടതി

സോളാര്‍ മാനനഷ്ടക്കേസില്‍ വി എസ് അച്യുതാനന്ദന്റെ അപ്പീല്‍ അനുവദിക്കാന്‍ പതി നഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ഉപാധി. ഉമ്മന്‍ ചാണ്ടിക്ക് മാനനഷ്ടക്കേ സില്‍ 10.10 ലക്ഷം…

4 years ago

This website uses cookies.