ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ വി കെ പ്രകാശ് ഒരുക്കുന്ന 'ഒരുത്തി' മാര്‍ച്ച് 11ന് തിയേറ്ററിലെത്തും പി…
സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍. സ്വപ്നയെ പിരി ച്ചുവിടില്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി തൊടുപുഴ :…
വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി. വിനോദ് കുമാറിന്റെ മൃതദേഹമാ ണ് തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ വിനോദ് കുമാറിനെ മരിച്ച…
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈ ക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി കൊച്ചി: നടിയെ…
നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി കറങ്ങിയ കുട്ടി റൈഡര്‍ പിടിയില്‍. ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടമ ശ്ശേരി സ്വദേശിയായ കുട്ടി…
കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥ യില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ട്വന്റി 20 പ്രവര്‍ത്തകന്‍ കിഴക്കമ്പലം സ്വദേശി ദീപുവാണ് (37) ആശുപത്രിയില്‍ ചികിത്സയിലിരിക്കേ…
കടലേറ്റം രൂക്ഷമായ ചെല്ലാനം തീരത്ത് സുരക്ഷയൊരുക്കാന്‍ ടെട്രാപോഡുകള്‍ ഒരു ങ്ങുന്നു. 2.5 ടണ്‍, 3.5 ടണ്‍ ഭാരങ്ങളിലുള്ള രണ്ട് തരം ടെട്രാപോഡുകള്‍ ആണ് ചെല്ലാനം തീരത്ത് സ്ഥാപിക്കുന്നത്.…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷപ്രതികരണവുമായി മുന്‍ മന്ത്രി എം എം മണി എംഎല്‍എ. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് അന്തസ് നഷ്ടമായേനെയെന്നും…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി-സിപിഎം അവിഹിത രാഷ്ട്രീയത്തിന്റെ ദല്ലാളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗവര്‍ണര്‍ ആ മഹത്തായ സ്ഥാനത്തിരിക്കാന്‍ യോഗ്യത ഇല്ലാത്തയാളാണ്. ഗവര്‍ണറുടെ അഭിപ്രായങ്ങളും…
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാ വി, ചോട്ടാ മുംബൈ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറി ച്ച യുവനടന്‍ ടോണി സിജിമോന്‍ നായക…
This website uses cookies.