പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും അഞ്ജലിക്കുമെതി രെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി വി യു കുര്യാക്കോസ്. വേറെ ആരും ഇതുവ രെ…
ശ്യാംമംഗലത്ത് ഒരുക്കിയ പ്രണയഗാനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. പ്ര ണയത്തിന്റെ നോവും നൊമ്പരവും ഇഴപിരിയാതെ പോകുന്ന ആര്‍ദ്രമായൊരു പ്രണ യഗാനമാണ് ആറ്റുവഞ്ഞിപ്പൂക്കളിലൂടെ ഒഴുകിയെത്തുന്നത് പി ആര്‍ സുമേരന്‍ മലയാളത്തിലെ…
ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐ എംഐ എം നേതാവും ലോക്‌സഭ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഹിജാബ് ധരിച്ച സ്ത്രീകള്‍ കോ ളജില്‍ പോകുമെന്നും…
ആറ്റുകാല്‍ പൊങ്കാല ദര്‍ശനത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ജില്ലാ കലക്ടറാണ് നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് വേണമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത് തിരുവനന്തപുരം…
ഏച്ചുര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭ വം. ഉച്ചയ്ക്ക് കല്യാണവീട്ടിലേക്ക് പോകുകയായിരുന്ന ജിഷ്ണുവിന് നേര്‍ക്ക് വാനില്‍ എത്തി യ സംഘം ബോംബ്…
ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് കെട്ടിച്ചമച്ചതെന്ന് പ്രതി അ ഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ്ബുക്കില്‍ അഞ്ജലി…
സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച വീണ്ടും തുറക്കും. നേരത്തെയുള്ള മാര്‍ഗരേഖ പ്ര കാരമായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍…
കലൂരില്‍ കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച യുവാക്കള്‍ ക്കെതിരെ പോക്‌സോ കേസ്. അപകടത്തിന് പിന്നാലെ സ്‌കൂള്‍ യൂണിഫോമിലുണ്ടാ യിരുന്ന വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടി രുന്നു.…
ഈ വര്‍ഷത്തെ ഇന്‍സൈറ്റ് അവാര്‍ഡ് പ്രശസ്ത ചിത്രസംയോജകന്‍ വി വേണുഗോ പാലിന്. സമഗ്ര സംഭാവനയ്ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള ഇന്‍സൈറ്റ് അവാ ര്‍ഡിനാണ് വി വേണുഗോപാലല്‍ അഹനായത് പാലക്കാട്…
രാവിലെ 11 മണിയോടെ ശബരി എക്സ്പ്രസിന്റെ അടിയില്‍ പെട്ടാണ് യുവതി മരിച്ചത്. ബന്ധുവിനെ യാത്രയാക്കാന്‍ ട്രെയിനില്‍ കയറിയ തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീ ങ്ങുകയായിരുന്നു. തിരുവല്ല : ബന്ധുവിനെ…
This website uses cookies.