ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിട്ടില്‍ താഴെ ദൈ ര്‍ഘ്യമുള്ള ഹാഫ്(HALF) വി…
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രണ്ടു പെണ്‍ കുട്ടികള്‍ അടക്കം ആറ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 22ന് ശ്രീലങ്കയിലെ തലൈമന്നാ റില്‍ നിന്ന് ഇന്ത്യയിലെ…
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാഗ്രഹ സമരം. മലപ്പുറം മഞ്ചേരിയില്‍ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിലാണ് തമിഴ്നാട് സ്വദേ ശിനിയുടെ സത്യാ ഗ്രഹം മലപ്പുറം:…
16കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14കാരനെതിരെ പൊലീസ് കേസ് എടുത്തു. പെണ്‍ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാ ണു പീഡനം നടന്ന തെന്നാണു പരാതിയില്‍…
ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിനതട വും പിഴയും. തിരുവനന്തപുരം സ്വദേശി സെല്‍ജിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി ശിക്ഷ അനുഭവിക്കണം…
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവ ത്തൂരിന് സമീ പം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നര യോടെയാണ് സംഭവം. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ…
കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ പി എ ഷാജഹാ നെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്…
കോട്ടയത്ത് വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു. തലയോലപ്പ റമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെ ഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍…
സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ (80)ആണ് മരിച്ചത്.കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. പാലക്കാട് : സിഗ്‌നല്‍…
രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. പല സംസ്ഥാന ങ്ങളി ലും കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം. രാജ്യ…
This website uses cookies.