ജോര്‍ജ് എം തോമസിനെതിരെ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് പാര്‍ ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയുടെ അഭിപ്രായം തേടാന്‍ ജില്ലാ…
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കക ത്ത് അഭിപ്രായഭിന്നതയുണ്ടായെന്ന വാര്‍ത്ത തളളി ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയ രാജന്‍. പി ശശിക്ക് പാര്‍ട്ടിക്കകത്ത്…
ആറന്മുളയില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായി രുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എബ്രഹാമിനെ പൊലീസ് പിടികൂടി.…
സിപിഎം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദി കള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്.പല ജില്ലകളിലും ഇപ്പോള്‍ സിപിഎം വിഭാഗീയത ജാതിമത…
ശ്രീനാരായണപുരം സ്വദേശി വിഷ്ണു, മാള പൂപ്പത്തി സ്വദേശി ആദിത്യന്‍ എന്നി വരാണ് മരിച്ചത്. ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് സര്‍വീസ് റോഡില്‍ ടികെഎസ് പുരം ക്ഷേ ത്രത്തിന് സമീപം…
കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാ ന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കോഴിക്കോട്: കളിക്കുന്നതിനിടെ കുപ്പിയുടെ…
കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം നല്‍കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം മുടങ്ങിയത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യ സ്ഥത കൊണ്ടല്ല.ആവശ്യമായ തുക ഓവര്‍ഡ്രാഫ്റ്റ് എടുത്ത്…
മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു. പശ്ചി മബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം, ഉമര്‍ ഫാറൂഖ് , നിസാമുദ്ധീന്‍ സയ്ദ്, മിര്‍സു ല്‍ ഇസ്ലാം,…
ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഒരു കോടി തട്ടിയ കേസില്‍ ഭര്‍ത്താവും യുവതിയും പിടിയില്‍. അമേരിക്കയില്‍ നഴ്സായ ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് 1.20…
തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുന്നതെന്ന് കെ.വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോ യെന്നും ആലോചിക്കണമെന്നും കെ വി തോമസ്…
This website uses cookies.