മലയാള സിനിമയുടെ നിത്യഹരിത നായകനും പത്മശ്രീ പ്രേംനസീറിന്റെ വസതി ‘ലൈലാ കോട്ടേജ്’ വില്‍പനക്ക്. സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകം ആക്കിയില്ലെങ്കില്‍ മലയാള സിനി മയിലെ പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയുടെ വീട് വിസ്മൃതിയിലാകും.
തിരുവനന്തപുരം : മലയാള സിനിമയുടെ നിത്യഹരിത നായകനും പത്മശ്രീ പ്രേംനസീറിന്റെ വസതി ‘ലൈലാ കോട്ടേജ്’ വില്‍പനക്ക്. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീ പം കോരാണി റോഡിലുള്ള വീ
കോരാണി റോഡിന് ഇടതു വശമാണ് വീട്. 60 വര്‍ഷത്തോളം പഴ ക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമ രുകള്‍ക്കോ കേടുപാടില്ല. എന്നാല്‍, ജനലുകളും വാതിലുകളും ചിതലരിച്ച് തുടങ്ങി. പ്രേംനസീര്‍ വിട പറ ഞ്ഞ് 30 വര്‍ഷം പിന്നിടു മ്പോള്‍ അദേഹത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേംനസീറിന്റെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ലൈല കോട്ടേജ് കാണാന്‍ ഇന്നും സിനിമ പ്രേമികള്‍ എത്താറുണ്ട്.
പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയ മകള്‍ റീത്തയാണ് ഭാഗം വയ്പ്പില്‍ വീട് ലഭിച്ചത്. അടുത്ത കാലത്ത് റീത്ത തന്റെ മകള്‍ക്ക് നല്‍കി. മകള്‍ ഇപ്പോള്‍ കുടുംബസമേ തം അമേരിക്കയില്‍ സ്ഥിരതാമസമാണ്. വീട് നിലനിര്‍ത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്. മലയാള സിനിമയിലെ അ തുല്യ പ്രതിഭയായിരുന്ന പ്രേംനസീറിന്റെ ലൈല കോട്ടേജ് സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെ ന്നാണ് നാട്ടുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവശ്യം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.