അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന വായ്പാനിരക്കില്‍ 40 ബേസിക് പോയന്റിന്റെ വര്‍ ധന വരുത്തി. ഇതോടെ…
കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ ദലിത് പെണ്‍കുട്ടിയെ സ്റ്റേഷ നില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ലഖ്നൗ: കൂട്ടബലാത്സംഗത്തിന്…
വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളായ 15പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കല്‍പ്പറ്റ: വയനാട്ടിലും ഭക്ഷ്യ വിഷബാധ. വിനോദ സഞ്ചാരത്തിനെത്തിയ പതിനഞ്ച് പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തിരുവനന്തപുരം…
ഉമാ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ ഥിയാകും. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തി യ കൂടിയാലോചനയിലാണ് തീരുമാനം. ഉമാ തോമസിന്റെ പേര് കെപിസിസി ഹൈക്കമാന്റിന് ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം:…
മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരു ന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പ രേതനായ അനിലിന്റെയും ലീനയുടെയും…
അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്.പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. പത്തനംതിട്ട: അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ…
സോളാര്‍ പീഡന കേസിന്റെ തെളിവെടുപ്പിനായി സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ തിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മ ന്‍ചാണ്ടിക്കെതിരായ പരാതിയിലാണ് തെളിവെടുപ്പ്…
പിടി തോമസ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വി ജ്ഞാപനം…
വ്ളോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണ സംഘം ആര്‍ഡിഒക്ക് കത്ത് നല്‍കി. കോഴിക്കോട് : വ്ളോഗര്‍ റിഫാ…
അമ്പലമേട് സ്റ്റേഷനിലെ സിപിഒ രാധാകൃഷ്ണനാണ് (51) മരിച്ചത്. മുളവുകാട്ടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയി ലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥ മിക നിഗമനം. പൊലീസ് അന്വേഷണം…
This website uses cookies.