യുവതിയുടെ നഗ്‌ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്. വെള്ളിക്കുളങ്ങര സ്വദേശിയായ സിവില്‍ പൊലീ സ് ഓഫിസര്‍ സുജിത്തിനെതിരെയാണു വലപ്പാട് പൊലീസ് കേസെടുത്തത്…
മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രി പിണറായി വിജ യന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസയച്ചു. മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന…
ജോണ്‍ പോള്‍ നല്ല സിനിമ യുടെ ജനകീയ മുഖമായിരുന്നു എന്നും ജീവിതത്തിന്റെ സിംഹ ഭാഗവും അദ്ദേഹം നല്ല സിനിമയ്ക്കു വേണ്ടിയും സിനിമയെ കൂടുതല്‍ ജനകീ യമാക്കുന്നതിനു വേണ്ടിയും…
ഈദ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തില്‍ നാളെ തീരുമാനമെടുക്കും. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന്…
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അനുജന്റെ അടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസന്‍ (75) ആണ് മരിച്ചത് കോഴിക്കോട്:…
സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍ ആര്‍ആര്‍എ ഡി-1ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്. നന്ദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ചാ…
പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്. കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്‌സല്‍ രൂപത്തില്‍ കഞ്ചാവ് എത്തിയത്. പാഴ്‌സല്‍ വന്ന വിലാസത്തിലെ വ്യക്തിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കൊല്ലം:…
ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവന ന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മര ണം. ചെറുവത്തൂരില്‍ കൂള്‍ബാറില്‍…
വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുക യും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മനീഷ് കുറുപ്പ് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സം വിധായകന്‍…
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,324 പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 364 കേസുകള്‍ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹി: കഴിഞ്ഞ 24…
This website uses cookies.