Kerala

ഭാര്യയേയും മകളേയും തീകൊളുത്തിക്കൊന്ന മുഹമ്മദ് പോക്‌സോ കേസ് പ്രതി ; ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും

പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മുഹമ്മദ് പോക്സോ കേസ് പ്രതി. കാസര്‍കോട് മേല്‍പ്പറമ്പ് പൊലീസാണ് 2020 നവംബര്‍ 28…

4 years ago

റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുക്കും

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. തഹസി ല്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റു മോര്‍ട്ടം നടത്തുക. റിഫയു ടെ മരണത്തിലെ…

4 years ago

പൊറോട്ടയില്‍ പാമ്പിന്‍ തോലും മാംസവും ; തിരുവനന്തപുരത്ത് ഹോട്ടല്‍ പൂട്ടിച്ചു

നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷ ണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. പൊറോട്ടകള്‍ പൊതിഞ്ഞ കടലാ സിനകത്താണ് പാമ്പിന്റെ തോലും അല്‍പ്പം മാംസവും…

4 years ago

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക് ; സൂചന സമരമാണെന്ന് തൊഴിലാളി സംഘടനകള്‍

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നട ത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍…

4 years ago

തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാല്‍പ്പ ത്തിമൂന്നുകാരനായ ഡോ ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.…

4 years ago

ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ; പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍

രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട്: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍…

4 years ago

‘അപവാദം പ്രചരിപ്പിച്ചു, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി’ ; മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ കസ്റ്റഡിയില്‍

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് നടി മഞ്ജു വാര്യര്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി…

4 years ago

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

എംസി റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ എരമല്ലൂര്‍ എഴു പുന്ന കറുകപ്പറമ്പില്‍ ഷി നോയി…

4 years ago

‘വാരിക്കോരി മാര്‍ക്ക് നല്‍കില്ല, പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കില്ല’ ; എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് : മന്ത്രി

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ നയമല്ല. നൂറ് ശതമാനം വിജ യം ഉറപ്പാക്കാന്‍ പരീക്ഷാ…

4 years ago

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിയെ കാണാതായി ; സമാന്തര കിണര്‍ കുഴിച്ച് രക്ഷാപ്രവര്‍ത്തനം

കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടി ഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി. ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറി(30)നെയാണ് കാണാതായത്. കൊല്ലം : കുണ്ടറ…

4 years ago

This website uses cookies.