സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്ര ട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതത ലയോഗം ചേര്‍ന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന…
തെക്കന്‍ ആന്‍ഡാമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
റെയില്‍വെ പാളത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനി പുഴയില്‍ വീണു മരിച്ചു. കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മ രിച്ചത്. കോഴിക്കോട് :…
അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് പ്രകാശ ന്റെയും ബിന്ദുവിന്റെയും ഏക മകള്‍ അമയ പ്രകാശ് (20) ആണ് മരിച്ചത്. പയ്യന്നൂര്‍ കോള ജില്‍ അവസാന…
ഡല്‍ഹിയില്‍ മൂന്ന്‌നില വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തിന് കാരണം എസി പൊട്ടി ത്തെറിച്ചതാണെന്ന് നിഗമനം. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി കെജരിവാള്‍ ഉത്തരവിട്ടു. ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന്‌നില…
പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അ പമാനിച്ചിട്ടില്ലെന്നും ഒരു കാലത്തും തീവ്രനിലപാടുകള്‍…
കോവിഡ് കാലത്ത് പരോളിലിറങ്ങിയ 34 തടവുകാര്‍ സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളി ലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് തിരി കെ എത്താന്‍ സുപ്രീം കോടതി…
സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് വിധിച്ച പത്ത് വര്‍ ഷത്തെ തടവ് സുപ്രീംകോടതി റദ്ദാക്കി. 2018ല്‍ തമിഴ്‌നാട് തിരിപ്പൂരിലെ കോടതി യാണ് പ്രതിക്കെതിരെ പോക്‌സോ…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാര്‍ രാജ് ഭവനിലെത്തി. കറുത്ത നിറത്തിലുള്ള ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനമാണ് ഗവര്‍ണര്‍ക്ക് ഉപയോഗിക്കാനായി എത്തിയത് തിരുവനന്തപുരം: ഗവര്‍ണര്‍…
കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ വക്കിലായ കേരളത്തിന് 5000 കോടി രൂപയുടെ വാ യ്പയെടുക്കാന്‍ ഒടുവില്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അനു മതി. ഇതോടെ താത്ക്കാലി ക ആശ്വാസത്തിലാണ് സംസ്ഥാനം. ന്യുഡല്‍ഹി:…
This website uses cookies.