Kerala

വെണ്ണല മതവിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിനെ തേടി പൊലിസ് ഈരാറ്റുപേട്ടയിലെ വീട്ടില്‍

മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന. തൃക്കാക്കര എസിപിയുടെ നേ തൃത്വത്തിലുള്ള…

4 years ago

മുക്കുപണ്ടം പണയം വച്ച് പണം തട്ടി ; കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍

ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് പിടിയില്‍. ബംഗ ളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍…

4 years ago

മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം ; വട്ടിപ്പലിശക്ക് പണം നല്‍കാന്‍ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചു

പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് റെ നീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതി റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കി യിരുന്നുവെന്നും…

4 years ago

പുറംകടലിലെ ഹെറോയിന്‍ വേട്ട ; രണ്ട് ബോട്ടുടമകള്‍ പിടിയില്‍

ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലില്‍ 1500 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് ബാട്ടുടമകളെ ഡി ആര്‍ ഐ പിടികൂടി. ഇന്നലെ രാത്രി കന്യാകുമാരിയി ല്‍ നിന്ന്…

4 years ago

തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതുഅവധി

തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി പ്രഖ്യാപിച്ചു. തൃക്കാക്കര ഉപതെര ഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി പ്രഖ്യാപിച്ചു.…

4 years ago

ബിനീഷ് കോടിയേരിക്കെതിരെ തെളിവുകളുണ്ട്, ജാമ്യം ഉടന്‍ റദ്ദാക്കണം ; ഇ ഡി സുപ്രീം കോടതിയില്‍

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎം സംസ്ഥാനാ സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കമമെ ന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം…

4 years ago

കാലാവസ്ഥ അനുകൂലം ; കാഴ്ചയുടെ വിരുന്നൊരുക്കി പൂരം വെടിക്കെട്ട്

പൂരം പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിന് തുടക്കം. കാലാ വസ്ഥ അനുകൂലമായതോടെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വെടി ക്കെട്ട് ആരംഭിച്ചത്. മഴ യെ തുടര്‍ന്ന്…

4 years ago

പൊലിസുകാര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റ്, കൈവണ്ടിയില്‍ കയറ്റി മൃതദേഹങ്ങള്‍ പാടത്ത് ഉപേക്ഷിച്ചു; പന്നിയെ വീഴ്ത്താന്‍ കെണി വെച്ചയാള്‍ അറസ്റ്റില്‍

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സമീപവാസി അറസ്റ്റില്‍. പൊലീസ് ക്യാംപിന് സ മീപം താമസിക്കുന്ന സുരേഷിന്റെ അറസ്റ്റുരേഖപ്പെടുത്തിയതായി…

4 years ago

വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റു പ്രവാസി മരിച്ചു ; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം, ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു

വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ നി ലയില്‍ പ്രവാസിയെ എത്തിച്ചയാളെ തിരിച്ചറിഞ്ഞു. ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് അ ബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്…

4 years ago

തൃശൂരില്‍ ഹോട്ടല്‍ മുറിയില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; യുവതി കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കമിതാക്കളില്‍, യുവതി കൊ ല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉ റവക്കോട്ടില്‍ ഗിരിദാസ് (39),തൃശൂര്‍…

4 years ago

This website uses cookies.