കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേ ജ്മെന്റ് അറിയിച്ചു. ശമ്പളവിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. ജീവനക്കാര്‍ക്ക് മുഴുവന്‍ പേര്‍ക്കും ശമ്പളം…
പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വലയില്‍ മരിച്ച നിലയില്‍ കണ്ടത് പാലക്കാട്:…
കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ…
ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ…
നോക്കെടാ! നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ ! നീയങ്ങു മാറിക്കിട ശഠാ ! ദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നി - നക്കെടാ ! തോന്നുവാനെന്തെടാ സംഗതി ?…
ഇഐഎസ് തിലക(മുബൈ തിലകന്‍)ന്റെ ഓര്‍മദിനം പുതുക്കി മലയാളികള്‍. അഞ്ച് പതിറ്റാണ്ടോളം നി റഞ്ഞുനിന്ന മുംബൈയിലെ ജീവിതത്തില്‍ സ്വന്തം രചനകളെ കുറിച്ച് ഒരിക്കലും വാചാലനാകാത്ത എഴുത്തുകാരന്‍.സുഹൃത്ത് വലയം…
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ ഉള്‍പ്പടെയുള്ളവര്‍ ക്കും എംഡിഎംഎ വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി…
മദ്രസയില്‍ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാ ക്കിയ കേസി ല്‍ പള്ളി ഇമാമിനെതിരെ പോക്സോ കേസ്. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും,…
കൂളിമാട് പാലത്തിലെ അപകടകാരണം ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രതകരാര്‍ കാരണമെ ന്ന് കി ഫ്ബി. ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയുണ്ടായിട്ടില്ലെന്നും ഗര്‍ഡറുകള്‍ തൃപ്തിക രമാം വിധം ഉറപ്പുള്ളതെന്നും കിഫ്ബി വ്യക്തമാക്കി…
തൃപ്പൂണിത്തുറ നഗരസഭയില്‍ നഗരസഭയില്‍ രണ്ട് സിപിഎം സീറ്റുകള്‍ ബിജെപി പിടിച്ചെ ടുത്തു. ഇ തോടെ നഗരസഭയില്‍ എല്‍ഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായി. കൊച്ചി കോര്‍പ്പറേഷന്‍ 62-ാം ഡിവിഷനിലേക്ക് നടന്ന…
This website uses cookies.