ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 ലേറെ പേര്‍ക്ക് പരിക്ക്. കോഴിക്കോട് ചേവര മ്പലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ നാലു മണിയ്ക്കായിരുന്നു സംഭ വം. സോളിഡാരിറ്റി…
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെയും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊച്ചി :…
പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന്‍(44)അണ് മരിച്ചത്.മരുതമണ്‍പള്ളി ജങ്ഷനിലാണ് കൊല പാതകം നടന്നത് കൊല്ലം : പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി…
സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരരനെന്ന് കോടതി. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തി…
വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘവും ഇതോടെ ബിജെപിയുടെ കൈയിലെത്തി. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി സം സ്ഥാന പ്ര…
സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ ത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചത്. കോഴിക്കോട്: പ്രശസ്ത സംഗീത…
പാലക്കാട് മുടപ്പല്ലൂരില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്‌ലി, പൈലി, വര്‍ഗീസ് എന്നിവരാണ് മ…
ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍ (ഫെയ്മ) മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം ചെന്നൈയില്‍. ജൂലൈ പത്തിനും പതിനൊന്നിനുമാണ് ഫെയ്മ മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം സംഘടിപ്പിക്കാന്‍…
വിസ്മയ കേസില്‍ നാളെ വിധിവരാനിരിക്കെ ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട ക്രൂര പീഡന ത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന യുവതിയുടെ ശബ്ദ സന്ദേശം പുറ ത്ത്. കിരണ്‍ കു…
കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെയാണ് തലസ്ഥാനത്ത് കാട്ടാക്കടയ്ക്ക് അടുത്തുള്ള കണ്ടല…
This website uses cookies.