ബക്കിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിജെപി ദലിത് മോര്‍ച്ച നേതാവ് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ അടങ്ങിയ സം ഘമാണ് കൃത്യം നടത്തിയത് ചെന്നൈ: ജനം…
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡ ന്റും കേസിലെ രണ്ടാം…
കോട്ടയത്ത് മകള്‍ മാതാവിനെ വെട്ടിക്കൊന്നു. 63 കാരിയായ ശാന്തമ്മയാണ് കൊല്ലപ്പെട്ട ത്.സംഭവത്തില്‍ മകള്‍ രാജേശ്വരിയെ അയര്‍ക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു കോട്ടയം : കോട്ടയത്ത് മകള്‍ മാതാവിനെ വെട്ടിക്കൊന്നു.…
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സര്‍ക്കാര്‍ അതിജീവി തയ്‌ക്കൊപ്പ മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോ ട്ടു പോകണമെന്ന…
ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുട്ടിയെ ചുമലിലേറ്റിയ ഇരാറ്റു പേട്ട സ്വ ദേശിയായ അന്‍സാറാണ് പിടിയിലായത് കോട്ടയം :…
പാലക്കാട് അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് യഹിയയെ പൊലീസ് പൊക്കിയത്. കേസില്‍ നേര…
വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ ത്താ വ് കിരണ്‍ കുമാറിന്റെ ശിക്ഷ ഇന്ന് വിധിക്കും. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം…
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോയ റിമാന്റ് പ്രതി രക്ഷ പ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ അമീര്‍ അലി…
പോപ്പുലര്‍ ഫണ്ട് പ്രകടനത്തില്‍ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവ ത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. പൊലീസിനോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം…
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മകള്‍ വിസ്മയക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും. പ്രതി കിരണ്‍കുമാര്‍ കുറ്റക്കാര നാണെന്ന സെഷന്‍സ്…
This website uses cookies.