Kerala

ഡ്രൈവര്‍ ധരിച്ചിരുന്നത് യൂണിഫോം, മതവേഷം എന്നത് വ്യാജ പ്രചാരണം ; വിശദീകരണവുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസ്സില്‍ യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ മതവേഷം ധരിച്ച് ബസ് ഓ ടിച്ചെന്നത് വ്യാജ പ്രചാരണം ആണെന്ന് കെഎസ്ആര്‍ടി സിഎംഡി. ചിത്രം തെറ്റിദ്ധാരണ പ രത്തുന്നതെന്ന് വിജിലന്‍സ്…

4 years ago

വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം ; മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് അറസ്റ്റ് ചെയ്തത്. 14 കാരിയായ വി ദ്യാര്‍ഥിനിയെ ആണ് ഉസ്മാന്‍ പീഡിപ്പിക്കാന്‍…

4 years ago

ജമ്മു കശ്മീരില്‍ ഭീകരാക്രമണം ; ടിവി ആര്‍ട്ടിസ്റ്റിനും പത്ത് വയസുള്ള കുഞ്ഞിനും നേരെ വെടിവെച്ചു

ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ടെലിവിഷര്‍ ആര്‍ട്ടിസ്റ്റിനും പത്ത് വയസുകാരനായ കു ഞ്ഞിനും നേരെ ഭീകരര്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവ രെ ഉടന്‍ ആശുപത്രിയില്‍…

4 years ago

വെണ്ണല പ്രസംഗ കേസില്‍ പി സി ജോര്‍ജ് അറസ്റ്റില്‍ ; ജോര്‍ജിന് ശാരീരിക അസ്വസ്ഥത, ആശുപത്രിയില്‍ നിരീക്ഷണത്തില്‍

മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിന് ദേ ഹാസ്വാസ്ഥ്യം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമണിക്കൂര്‍ ഡോ ക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും.…

4 years ago

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം പാതി കത്തിച്ച നിലയില്‍ ;ആറുപേര്‍ കസ്റ്റഡിയില്‍

തമിഴ്നാട്ടിലെ രാമേശ്വരത്ത് 40 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടു ത്തി കത്തിച്ചു. രാമേശ്വരത്തിന് സമീപം വടക്കാടാണ് സംഭവം. സംഭവത്തില്‍ ചെമ്മീന്‍ കെട്ട് തൊഴിലാളി കളായ ആറു…

4 years ago

കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി നല്‍കാന്‍ തദ്ദേശ തിരഞ്ഞെ ടുപ്പ് സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയെന്ന് വനം വകുപ്പ് മന്ത്രി എ കെ. ശ ശീന്ദ്രന്‍. കാട്ടുപന്നി ആക്രമണം…

4 years ago

തിരുവനന്തപുരം മതവിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി

മത വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീ ഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഹിന്ദുമഹാ സമ്മേ ളനത്തില്‍ വിദ്വേഷ…

4 years ago

നടിയെ ആക്രമിച്ച കേസില്‍ സമയം നീട്ടിനല്‍കില്ലെന്ന് കോടതി ; അതിജീവിതയുടെ ഭീതി ആനാവശ്യമെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്ന് ഹൈക്കോടതി. കേസിലെ സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഇടപെടാ നാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പറഞ്ഞു.…

4 years ago

യുഎസില്‍ പ്രൈമറി സ്‌കൂളില്‍ വെടിവെപ്പ് ; 18 വിദ്യാര്‍ഥികളും 3 അധ്യാപകരും കൊല്ലപ്പെട്ടു, അക്രമിയെ വധിച്ച് പൊലീസ്

അമേരിക്കയിലെ ടെക്സാസിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്‌കൂ ളി ലാണ്…

4 years ago

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധം ; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പട്ടാമ്പി മരുതൂര്‍ സ്വദേശി അഷ്‌റഫ്, ഒമിക്കു ന്ന് സ്വദേ ശി…

4 years ago

This website uses cookies.