Kerala

ആലപ്പുഴയില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു

ആലപ്പുഴയില്‍ അമ്മ കുഞ്ഞിനെ തോട്ടിലെറിഞ്ഞു. ആര്‍ത്തുങ്കലില്‍ 21 ദിവസം പ്രായ മായ കുഞ്ഞിനെയാണ് യുവതി തോട്ടിലെറിഞ്ഞത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയി ലാണ് കുട്ടിയെ കണ്ടെത്തിയത് ആലപ്പുഴ: ആലപ്പുഴയില്‍…

4 years ago

സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ പ്രചരിപ്പിച്ചു; പരാതിയുമായി ഭാര്യ, 5 പേര്‍ പിടിയില്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങള്‍ പ്ര ച രിപ്പിച്ച സംഘത്തെ കണ്ടെത്തി. ഇത് സംബന്ധിച്ച് അഞ്ച് പേരെ പൊലീസ് കസ്റ്റഡി യിലെടുത്തു. പ്രതികളുടെ അറസ്റ്റ്…

4 years ago

പ്രായപൂര്‍ത്തിയായവര്‍ക്ക് ലൈംഗിക തൊഴിലാളിയാകാം, സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാം ; അറസ്റ്റോ പിഴയോ പാടില്ലെന്ന് സുപ്രീം കോടതി

ലൈംഗിക തൊഴിലിന് നിയമസാധുത നല്‍കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ വര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും ഭരണ ഘടന പ്രകാരം ലൈംഗികതൊഴി ലാളികള്‍ക്ക് അന്തസോടെ ജീവിക്കാന്‍…

4 years ago

ജാഗ്രത! തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗം സ്ഥിരീ കരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം കണ്ടെത്തിയത്. വയറിള ക്കം, പനി, വയറുവേദന,ചര്‍ദ്ദി, ക്ഷീണം, രക്തവും…

4 years ago

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്ത ദമ്പതികള്‍ മരിച്ചു. ശാന്തി പുരം സ്വദേശി പന്തലാംകുളം അഷ്റഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്. തൃശൂര്‍:…

4 years ago

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി ; കാറിന് 2094, ഇരുചക്രവാഹനങ്ങള്‍ക്ക് 1366

രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമി റക്കി. ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നു മുതല്‍ വാഹനം വാ ങ്ങുന്നവരുടെ…

4 years ago

പോപുലര്‍ ഫ്രണ്ട് റാലിയില്‍ മതവിദ്വേഷ മുദ്രാവാക്യം ; കുട്ടിക്ക് പരിശീലനം നല്‍കിയതായി റിമാന്റ് റിപ്പോര്‍ട്ട്

പോപുലര്‍ ഫ്രണ്ട് റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മത വിദ്വേഷ മു ദ്രാവാക്യം വിളിച്ച സംഭവത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍ കി യതായി റിമാന്‍ഡ്…

4 years ago

നായയെ കുളിപ്പിക്കാന്‍ കുട്ടുകാര്‍ക്കൊപ്പം പാറമടയിലിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യ യാണ് (15) മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍…

4 years ago

ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം ; യാസിന്‍ മാലിക്കിന് ജീവപര്യന്തം വിധിച്ച് എന്‍ഐഎ കോടതി

ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേ താവ് യാസിന്‍ മാലിക്കി(56)ന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേതാണു ശിക്ഷാവി ധി ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനു…

4 years ago

ജാമ്യം ഇല്ല, പി സി ജോര്‍ജ് റിമാന്‍ഡില്‍; പൂജപ്പുര ജയിലിലേക്ക്

മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ് റിമാന്‍ഡില്‍. വഞ്ചിയൂര്‍ മജി സ്ട്രേറ്റ് കോടതിയുടെ ചേംബറിലാണ് പി സി ജോര്‍ജിനെ രാവിലെ ഹാജരാക്കിയത്. 14 ദിവ സത്തേക്ക്…

4 years ago

This website uses cookies.