നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം. ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന്റെ തെളിവുകലാണ് ക്രൈം ബ്രാഞ്ച് ക ണ്ടെത്തിയത്. ദിലീപ് ഒരു…
മണിച്ചന്റെ ഡയറിയില്‍ നിന്ന് സിപിഎം നേതാക്കള്‍ക്കും പൊലീസ്, എക്‌സൈസ് ഉ ദ്യോഗസ്ഥര്‍ക്കും മാസപ്പടി നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയത് വിവാദമായി രുന്നു. 2000 ഒക്ടോബര്‍ 31നാണ് മദ്യദുരന്തമുണ്ടാകുന്നത്. കല്ലുവാതുക്കല്‍…
കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തില്‍ ഫയല്‍ തിരി ച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഫയല്‍ തിരിച്ചയച്ചത്. ജയില്‍ മോചിതരാക്കാനുള്ളവരുടെ പട്ടികയില്‍…
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പേര്‍ അറ സ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത 24 പേരില്‍ 18 പേരുടെ അറ…
വിദ്വേഷ പ്രസംഗക്കേസില്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് കര്‍ശന ഉപാധിക ളോടെ ഹൈക്കോടതി ജാമ്യം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേ സിലാണ് ജാമ്യം. വെണ്ണല…
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണന്‍.സര്‍ക്കാരോ ഇടതു മുന്നണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.…
ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം. ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഗീതാഞ്ജലിയുടെ 'രേത് സമാധി' എന്ന ഹിന്ദി…
പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ 24 പേര്‍ കൂടി കസ്റ്റഡിയില്‍. റാ ലിയില്‍ പ്രകോപന മുദ്രാവാക്യം വിളിച്ച പോപ്പുലര്‍ ഫ്രണ്ടുകാരാണ് കസ്റ്റഡിയിലായത്. ചോദ്യം…
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോജോസഫിന്റെ വ്യാജ അശ്ലീല വീഡി യോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയില്‍. പാലക്കാട് കൊപ്പം ആമയൂര്‍ കോണ്‍ഗ്രസ് മണ്ഡലം…
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ ജി ഹൈക്കോടതി മാറ്റി. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട തിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. അടുത്ത…
This website uses cookies.