പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ് ഒഴുക്കില്‍പ്പെട്ട് കാണതായ പെണ്‍കുട്ടിയുടെ മ്യതദേഹം കണ്ടെത്തി.പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ(17)യാണ് മരിച്ചത് കൊല്ലം: പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ്…
ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ ക്കാര്‍. ആധാര്‍ പകര്‍പ്പ് സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ കൈമാറരുതെന്ന് ജനങ്ങ ളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. അടിയന്തരഘട്ടത്തില്‍ കൈമാറുബോള്‍ ആധാര്‍…
പുത്തൂര്‍ സ്വദേശി ജോബി(47) ആണ് പകര്‍ച്ചവ്യാധിയായ വെസ്റ്റ്നൈല്‍ പനി ബാധിച്ച് തൃശൂരില്‍ മരിച്ച ത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തെ വെസ്റ്റ് നൈല്‍ പനി മരണമാണിത് തൃശൂര്‍…
കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ അറുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത. വീക്ഷണം തൃശൂര്‍ ബ്യൂറോചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തിയ ആദ്യത്തെ…
ഗാനമേളയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബ ഷീര്‍ അന്തരിച്ചു. ഗാനമേളയില്‍ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ:…
ഡോ.ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ താത്കാലിക ജീവനക്കാരനെ എറണാകുളം മെഡിക്കല്‍ കോളജ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മെ ഡിക്കല്‍ കോളജില്‍ ക്ലീനിങ് വിഭാഗം ജീവനക്കാരനായ…
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീ സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. …
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ അശ്ലീല വീഡിയോ പ്രച രിപ്പിച്ചതിന് പിന്നില്‍ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി. തൃക്കാക്ക രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ…
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരി പ്പിച്ചതിന് പിന്നല്‍ സിപിഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിടിയിലായവര്‍ സിപിഎം ബന്ധമു…
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍. പള്ളുരുത്തി സ്വദേശി അഷ്‌കര്‍ അലി ആണ് കസ്റ്റഡിയിലായത്. പള്ളു രുത്തി പൊലീസ് കസ്റ്റഡിയില്‍…
This website uses cookies.