Kerala

പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ റിമാന്‍ഡില്‍; ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ പുതിയ കേസ്

ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് കേസ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സ മിതി അംഗം യഹിയ തങ്ങള്‍ക്കെതിരെയാണ് മറ്റൊരു…

4 years ago

മധ്യപ്രദേശില്‍ 700 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; അഞ്ച് പേര്‍ അറസ്റ്റില്‍

700 കോടി രൂപയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍. ഇവര്‍ വ്യാജ ജിഎസ്ടി ഇന്‍പുട് ടാക്സ് ക്രെഡിറ്റ് റാക്കറ്റിലെ…

4 years ago

പന്നി വേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു ; ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്ന് നിഗമനം

പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് മരി ച്ചത്. പന്നിയെ പിടിക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു ഇര്‍ഷാദ്. സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി…

4 years ago

കോഴിക്കോട് ബിഎഡ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

പയ്യോളി അയനിക്കാട് ബിഎഡ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ ക ണ്ടെത്തി. ആലപ്പുഴ ഗവ.ബിഎഡ് കോളേജ് വിദ്യാര്‍ത്ഥിനി അഭിരാമി(23) യെ യാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കോഴിക്കോട്:…

4 years ago

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. വെടിയേറ്റ മൂസേവാലയെ മന്‍സയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കി ലും മരിച്ചു. പഞ്ചാബിലെ മാന്‍സ ജി ല്ലയില്‍…

4 years ago

നേപ്പാളില്‍ 22 യാത്രക്കാരുമായി കാണാതായ വിമാനം തകര്‍ന്ന നിലയില്‍ ; യാത്രക്കാരില്‍ നാല് മുംബൈ സ്വദേശികള്‍

നേപ്പാളില്‍ പറന്നുപൊന്തിയയുടനെ ആശയ വിനിമയം നഷ്ടപ്പെട്ട് കാണാതായ വിമാ നം തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തി. 22 യാത്രക്കാരുമായി പറന്നുയര്‍ന്ന താര എ യര്‍ വിമാനത്തിന്റെ അവശിഷ്ടം മു…

4 years ago

ചാവക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ മുങ്ങിമരിച്ചു ; ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി

ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങി അപകടത്തില്‍ പ്പെട്ട രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ആറങ്ങാ ടി പുളിഞ്ചോടില്‍ പുതുവീട്ടില്‍ ഹിദായത്തുള്ളയുടെ മകന്‍…

4 years ago

തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ; ആധാര്‍ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യുഐഡിഎഐ അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റി ദ്ധരിപ്പി ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകര…

4 years ago

വീഡിയോ നിര്‍മിച്ച യഥാര്‍ത്ഥ കുറ്റവാളികളെ പിടിച്ചാല്‍ സിപിഎം കുടുങ്ങും : വി ഡി സതീശന്‍

അശ്‌ളീല വീഡിയോ നിര്‍മിച്ച യഥാര്‍ത്ഥ കുറ്റവാളികളെ പിടിച്ചാല്‍ സിപിഎം അതിന് പിന്നില്‍ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, അപ് ലോഡ് ചെയ്തവരെയാണ്…

4 years ago

ജോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ച് എഎപിയുടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍ ; പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് പി സി സിറിയക്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ച് എഎപിയുടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രീ റെക്കോര്‍ഡ് ചെയ്ത കോളുകളാണ് ആംആദ്മിയുടെ പേരില്‍ വരുന്നത് കൊച്ചി:…

4 years ago

This website uses cookies.