സംസ്ഥാനത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. ഇന്ന് 1465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ മരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്…
തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാ ക്കാന്‍ സാധിച്ചില്ലെ ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജാ ഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ്…
72770 വോട്ടു നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 25016 വോട്ടിനാണ് എല്‍ഡിഎഫിലെ ഡോ.ജോ ജോസഫി നെ പരാജയ പ്പെടുത്തിയത്. മണ്ഡലത്തിലെ റെക്കോഡ് ഭൂ രിപക്ഷമാണിത് കൊച്ചി:…
എകാധിപതി പിണറായി വിയന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജ യമെന്ന് കെ കെ രമ എംഎല്‍എ. പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ച ത് കോവിഡ് കാല ത്ത് നടത്തിയ…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡിഎഫിന്റെ ഉമ തോമസിന് ചരിത്ര വി ജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപ ക്ഷം നേടിയാണ് ഉമ വിജയിച്ചത്. തപാല്‍ വോട്ടുള്‍പ്പടെ 25018 വോട്ടിന്റെ…
തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പായതോടെ മുന്‍മന്ത്രി കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കൗണ്ടിങ് സെന്ററിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിന്റെ ചിത്രമുള്ള…
തൃക്കാക്കരയിലേത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനുമേറ്റ തിരിച്ചടിയാ ണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും…
തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ ആറു റൗണ്ട് പൂര്‍ത്തിയാപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പതിനയ്യായിരത്തിലേറെ വോട്ടിന് മുന്നില്‍. അഞ്ചു റൗണ്ട് പൂര്‍ത്തിയാപ്പോള്‍ ത ന്നെ 12,414 വോട്ടിന്റെ ലീഡാണ്…
യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ഭൂരിപക്ഷം കുതിച്ചുയര്‍ന്നതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് ലെനിന്‍ സെന്റര്‍ വിട്ടിറങ്ങി. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തി യായപ്പോഴാണ് സിപിഎം ജില്ലാ…
തൃക്കാക്കരയില്‍ പരാജയം സമ്മതിക്കുന്നെന്നും ജനവിധി അംഗീകരിക്കണമെന്നും സിപി എം എറണാകുളം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍ കൊച്ചി :തൃക്കാക്കരയില്‍ പരാജയം സമ്മതിക്കുന്നെന്നും ജനവിധി അംഗീകരിക്കണമെന്നും സിപിഎം…
This website uses cookies.