Kerala

പത്തനംതിട്ട കോന്നിയില്‍ 85 കാരിക്ക് നേരെ ലൈംഗികാതിക്രമം; കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട അരുവാപ്പുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റ ഡിയിലെടുത്തു പത്തനംതിട്ട: കോന്നി അരുവാപ്പുലത്ത് 85കാരി പീഡനത്തിന്…

4 years ago

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും സീറ്റില്ല ; മുക്താര്‍ അബ്ബാസ് നഖ്വി മന്ത്രിസഭയില്‍ നിന്നു പുറത്തായേക്കും

കേന്ദ്രമന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പുറത്താ യേക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിയെ പട്ടികയില്‍…

4 years ago

കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 12 കുട്ടികള്‍ ആശുപത്രിയില്‍

കായംകുളം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളാണ് അവശനിലയില്‍.12 കുട്ടികളെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു ആലപ്പുഴ: കായംകുളം…

4 years ago

എട്ടാം ക്ലാസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; തിരുവനന്തപുരത്ത് 16 കാരന്‍ അറസ്റ്റില്‍

നെടുമങ്ങാട് 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടി യുടെ സുഹൃത്തായ 16 കാരനും ഇയാളുടെ…

4 years ago

വിദ്വേഷ പ്രസംഗ കേസില്‍ തിങ്കളാഴ്ച ഹാജരാകണം ; പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്

വിദ്വേഷ പ്രസംഗ കേസില്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ പി സി ജോര്‍ജിന് വീ ണ്ടും നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപരും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീ ഷണര്‍…

4 years ago

‘എന്നെ നയിക്കുന്നത് പി ടി, നിയമസഭയില്‍ അദ്ദേഹത്തിന്റെ ശബ്ദമാകും’ :ഉമ തോമസ്

നിയമസഭയില്‍ പി ടി തോമസിന്റെ ശബ്ദമായി മാറുമെന്ന് നിയുക്ത ഉമതോമസ്. വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു. പി.ടിയുടെ നിലപാടുകള്‍ പിന്തുടരുമെന്നും താ നിപ്പോഴും പി ടി യുടെ ആരാധികയാണെന്നും…

4 years ago

പൂപ്പാറ കൂട്ടബലാത്സംഗം : പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി അറസ്റ്റില്‍

പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസി ല്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും മദ്ധ്യപ്ര ദേശ് സ്വദേ ശികളുമായ ഖേം സിങ്, മഹേഷ്…

4 years ago

ഇടുക്കിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി…

4 years ago

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു ; ഖബറക്കം ജിദ്ദയില്‍

മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. തിരൂ ര്‍ തലകക്കടുത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ചുള്ളിയിലാണ് മരിച്ചത്. ഹൃദയാഘാത ത്തെ തുടര്‍ന്ന് ജിദ്ദ ഇര്‍ഫാന്‍…

4 years ago

യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; മലയാളി നഴ്‌സിന് ദാരുണാന്ത്യം

യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ (എബനേസര്‍ ഓട്ടോ) മകള്‍ ചിഞ്ചു ജോസഫാണ്(29) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ജോലി…

4 years ago

This website uses cookies.