പ്രശസ്ത ചിത്രകാരന്‍ പി ശരത് ചന്ദ്രന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാല ത്തെ വീട്ടില്‍വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമയുടെ പരസ്യ ചിത്രകാരന്‍…
അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 30777 ജോ ജോസഫ് 21391 എ എന്‍ രാധാകൃഷ്ണന്‍ 6195 അനില്‍ നായര്‍ 37 ജോമോന്‍ ജോസഫ് 189 സി…
പ്രസിദ്ധ സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമി ലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വൈകീട്ട്…
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമ തി ആവശ്യമില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ അധികൃതര്‍.കല്ലിടാന്‍ കേന്ദ്രത്തിന്റെ യോ, റെയില്‍വേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്നും…
രാമപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം.30 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. തൃശൂര്‍: രാമപുരം പൊലീസ് അക്കാദമിയില്‍ കോവിഡ്…
സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈനുമാ യി മുന്നോട്ട്പോകും. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദേ ശമുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരം : സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍…
കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ സ സ്‌പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. ആറ് വിദ്യാ ര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് കോളജിലെ…
ഉള്ളിയേരിയില്‍ 12വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ഞാ യാറാഴ്ചയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്: ഉള്ളിയേരിയില്‍ 12വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു.…
ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവവുമാ യി ബന്ധപ്പെട്ട് ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴി ഞ്ഞമാസം 26നാ ണ് കൊല്ലം സ്വദേശിനിയായ ഹെനയെ…
സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറായി എ ജി ഒലീനയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരു മാനിച്ചു. തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറ ലായി ഡോ.എം ആര്‍ രാഘവ…
This website uses cookies.