Kerala

തവനൂരിലും മുഖ്യമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം; അസാധാരണ പൊലീസ് വിന്യാസം, ജലപീരങ്കി ചീറ്റിയും ബലം പ്രയോഗിച്ചും പൊലീസ്

തവനൂരില്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്ക് നേരെ വന്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മു ഖ്യമന്ത്രി പരിപാടിക്കെത്തുന്ന റോഡില്‍ കരിങ്കൊടിയുമായി…

4 years ago

മലപ്പുറത്തും കോഴിക്കോടും പ്രതിഷേധ സാധ്യത ; മുഖ്യമന്ത്രി ഇന്നും കനത്ത സുരക്ഷയില്‍

പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കര്‍ശന നിയന്ത്രണം. കനത്ത പൊലീസ് സുരക്ഷയാണ് ഇരു ജില്ലകളിലും…

4 years ago

‘പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയത് മുന്‍ ജീവനക്കാരന്‍; പണം ആഡംബര ജീവിതത്തിന്’

കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നത് മുന്‍ ജീ വനക്കാരന്‍. ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ വിലകൂടിയ ബൈക്കിന്റേയും ഫോണിന്റേയും ലോണ്‍ തിരിച്ചടവിനായാണ് കവര്‍ച്ച…

4 years ago

തലയില്‍ മുറിവുകള്‍, സമീപത്ത് തളംകെട്ടി രക്തം ; ആലപ്പുഴയില്‍ അടുക്കളയില്‍ യുവതി മരിച്ച നിലയില്‍

ദുരൂഹ സാഹചര്യത്തില്‍ ആലപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ ഗീസ് (38)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

4 years ago

തെറ്റായ പ്രചാരവേലകള്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും; സമരാഭാസങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് കോടിയേരി

ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തണമെന്ന് സിപിഎം സംസ്ഥാ ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരാഭാസങ്ങള്‍ക്ക് സര്‍ക്കാറിനെ തകര്‍ക്കാ നാകില്ലെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി കണ്ണൂര്‍…

4 years ago

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു

ടൂറിസ്റ്റുകളുമായെത്തിയ ഹൗസ്ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു. കൈനകരി പ ഞ്ചായത്ത് വാളാട്ട്തറ പ്രസന്നന്‍(56) ആണ് മരിച്ചത്. ഹൗസ്ബോട്ട് മുങ്ങുന്നത് കണ്ട് ടൂറിസ്റ്റുകളെ കരയിലേയ്ക്ക് കയറ്റിയ ശേഷം ഇവരുടെ…

4 years ago

ചെറായി പെട്രോള്‍ പമ്പിലെ മോഷണം; യുവതി അറസ്റ്റില്‍, ഭര്‍ത്താവിനായി തിരച്ചില്‍

ചെറായിയിലെ പെട്രോള്‍ പമ്പില്‍നിന്ന് പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്‌ന മാത്യു(22) വി നെയാണ് മുനമ്പം പൊലീസ് ശനിയാഴ്ച പുലര്‍ച്ചെ…

4 years ago

‘ സരിത്തിനെ പൊക്കി, അഭിഭാഷകനെതിരെ കേസ്; ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നു’; മാധ്യമങ്ങളെ കാണവെ കുഴഞ്ഞു വീണു സ്വപ്ന

താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കി രണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്ന ചൂണ്ടിക്കാട്ടി. തനിക്ക് നിയമസഹായം ലഭിക്കാതിരിക്കാനാണ്…

4 years ago

മുഖ്യമന്ത്രിക്ക് കൊച്ചിയില്‍ കനത്ത സുരക്ഷ, കറുപ്പിനോട് കട്ടകലിപ്പ് ; കറുത്ത വസ്ത്രമിട്ട ട്രാന്‍സ്‌ജെന്‍ഡറുകള്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും കര്‍ ശന സുരക്ഷ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടന്ന കലൂര്‍ മെട്രോ സ്റ്റേഷനില്‍ കറു ത്ത വസ്ത്രം ധരിച്ചെത്തിയ…

4 years ago

‘ മുഖ്യമന്ത്രിയുടെ ദൂതനെന്ന് വെളിപ്പെടുത്തല്‍, ഗൂഢാലോചനയുടെ ഭാഗമാക്കാന്‍ ശ്രമിച്ചു’ ; സ്വപ്നയ്ക്കെതിരെ പരാതി നല്‍കി ഷാജ് കിരണ്‍

സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയില്‍ മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടു ത്തലിനെതിരെ പരാതി നല്‍കി മുന്‍ മാധ്യപ്രവര്‍ത്തകന്‍ ഷാജ് കിരണ്‍. ഗൂഢാലോചന യില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സ്വപ്ന…

4 years ago

This website uses cookies.