Kerala

അയല്‍ക്കാരിയുടെ കുളിമുറിയില്‍ ഒളിക്യാമറ ; സിപിഎം നേതാവിനെതിരെ കേസ്

അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചതിന് സിപിഎം പ്രാദേശിക നേതാവി നെതിരെ കേസ്. സിപിഎം പാലക്കാട് കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാ ജഹാനെതിരെയാണ് പൊലീസ് കേസെടുത്തത്. പാലക്കാട്:…

4 years ago

നവവധുവിന്റെ ദുരൂഹ മരണം; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

വിവാഹം കഴിഞ്ഞു 14ാം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. പെരിങ്ങോട്ടുകര കരുവേലി അരുണ്‍(36),അമ്മ ദ്രൗപതി (62) എന്നിവരെയാണ്…

4 years ago

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

നെടുമ്പാശ്ശേരിക്കടുത്ത് അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരി ച്ചു. കുമ്പളങ്ങി പള്ളിപ്പറമ്പ് സ്വദേശി ജിജു ജോബ് (35) ആണ് മരിച്ചത്. പിന്നിലൂടെ വ ന്ന…

4 years ago

പ്രവാചക നിന്ദയാരോപിച്ച് തെരുവില്‍ കലാപം; റാഞ്ചിയില്‍ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു

ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരുന്ന രണ്ടു പേരാണ് മരിച്ചത് റാഞ്ചി :…

4 years ago

‘വിരട്ടാനൊക്കെ നോക്കിയാല്‍ അതങ്ങ് വേറെ വെച്ചാല്‍ മതി, അതൊന്നും ഇങ്ങോട്ടു ചെലവാകില്ല’ : മുഖ്യമന്ത്രി

വിരട്ടാനൊക്കെ നോക്കിയാല്‍ അതങ്ങ് വേറെ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ടു ചെലവാകില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നിപ്പുണ്ടാക്കാന്‍ ശ്ര മിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി…

4 years ago

കനത്ത സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ; രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതി ഷേധം. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊ ലീസ് അറസ്റ്റ് ചെയ്തു.…

4 years ago

സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴ ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍…

4 years ago

പ്രവാചക നിന്ദ : ‘നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ലണം, അല്ലെങ്കില്‍ ഇനിയും ഇതാവര്‍ത്തിക്കും’ ; കൊലവിളിയുമായി മതതീവ്രവാദികള്‍

പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍ മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എ ഐഎംഐഎം എംപി ഇംതിയാസ് ജസിലാണ്…

4 years ago

സ്വപ്നയുടെ വെളിപ്പെടുത്തല്‍: ഷാജ് കിരണുമായി സംസാരിച്ചു; വിജിലന്‍സ് മേധാവിയെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി ആഭ്യന്തര വകു പ്പിന് നിര്‍ദ്ദേശം നല്‍കി. ഐ ജി എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല.സ്വര്‍ണക്കട ത്ത് കേസ്…

4 years ago

‘നിങ്ങളെ തടവറയിലിട്ട് പൂട്ടും, മകനെ നഷ്ടപ്പെടും’; ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന

ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആര്‍ ഡി എസ് ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശബ്ദരേഖ പുറത്തുവിട്ടത് പാലക്കാട് : ഷാജ്…

4 years ago

This website uses cookies.