മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് വഴിയില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ കെഎസ്‌യു ജില്ല വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ മുണ്ടേരിയെ പൊലിസും സിപിഎമ്മു കാരും ചേര്‍ന്ന് മര്‍ദിച്ചു. ഫര്‍ഹാന്‍…
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്ര യോഗിച്ചു. പ്രതിഷേധത്തിനെ ത്തിയ പ്രവര്‍ത്തകരെ…
അമ്മയുടെ ജന്മദിനത്തില്‍ ആശംസ അറിയിക്കാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ബം ഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂര്‍വജ് (14) ആണ്…
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യാനിരി ക്കെ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കനത്ത സുരക്ഷയാണ് ഡല്‍ഹി…
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍. ഇന്നലെ രാത്രി ജില്ലയിലെത്തിയ മു ഖ്യമന്ത്രി രാവിലെ 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളജ് ഉദ്ഘാടന…
വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറസ്റ്റില്‍. സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ആര്‍ഷോയെ 14…
അഡ്വ. കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പ റമ്പില്‍ തെക്കും പാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകനായ തനിക്കില്ലെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍.'എന്തും പറഞ്ഞോളൂ. ഏത്…
മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറ ഞ്ഞ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍…
കറുത്ത മാസ്‌കും ഷര്‍ട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് എല്‍ ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താന്‍ ലക്ഷ്യ മിടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കരുതെന്ന് ജയരാജന്‍…
പ്രമുഖ ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ (35) ദുരുഹസാഹചര്യത്തില്‍ മരി ച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ വസതിയില്‍ കുളി മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദ്…
This website uses cookies.