Home

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു

ടൂറിസ്റ്റുകളുമായെത്തിയ ഹൗസ്ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു. കൈനകരി പ ഞ്ചായത്ത് വാളാട്ട്തറ പ്രസന്നന്‍(56) ആണ് മരിച്ചത്. ഹൗസ്ബോട്ട് മുങ്ങുന്നത് കണ്ട് ടൂറിസ്റ്റുകളെ കരയിലേയ്ക്ക് കയറ്റിയ ശേഷം ഇവരുടെ ബാഗ് എടുക്കുന്നതിനായി തിരി കെ കയറിയപ്പോഴാണ് അപകടം

ആലപ്പുഴ: ടൂറിസ്റ്റുകളുമായെത്തിയ ഹൗസ്ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു. കൈനകരി പഞ്ചാ യത്ത് വാളാട്ട്തറ പ്രസന്നന്‍(56) ആണ് മരിച്ചത്. ഹൗസ്ബോട്ട് മുങ്ങുന്നത് കണ്ട് ടൂറിസ്റ്റുകളെ കരയി ലേയ്ക്ക് കയറ്റിയ ശേഷം ഇവരുടെ ബാഗ് എടുക്കുന്നതിനായി തിരികെ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഹൗസ്ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന പ്രസന്നനെ മൂന്ന് മണിക്കൂറോളം ഫയര്‍ഫേഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് പുറത്തെടുത്തത്. അപ്പേഴേയ്ക്കും മരണം സംഭവിച്ചിരുന്നു. നീന്തലറിയാമാ യിരുന്ന പ്രസന്നന്‍ ബോട്ട് ചരിഞ്ഞപ്പോള്‍ അടിയില്‍പ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ 10.30ന് കുട്ടനാട്ടിലെ കന്നിട്ട ജെട്ടിയിലാണ് സംഭവം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ക്കോളജ് മോര്‍ ച്ചറിയിലേയ്ക്ക് മാറ്റി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.