Kerala

‘വേദനയെ പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍’ ; വീണയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് റിയാസ്

'ഇന്ന് വിവാഹ വാര്‍ഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീ വനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വ ര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന…

4 years ago

സ്വപ്നയുടെ രഹസ്യമൊഴിയില്‍ ഇഡി ഉപദേശം തേടി ; തുടര്‍ നടപടികള്‍ ഡയക്ടര്‍ ജനറലിന്റെ നിര്‍ദേശം അനുസരിച്ച്

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉപദേശം തേടി. ഇഡി ആസ്ഥാന ത്തുനിന്നുള്ള നിര്‍ദേശാസുസരണം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അടുത്ത ദിവസം തന്നെ…

4 years ago

ഉമ തോമസ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ഉമ തോമസ് എംഎല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ദൈവ ത്തിന്റെ…

4 years ago

ഉമാ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ അന്തരിച്ച എംഎല്‍എ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീ ക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ…

4 years ago

ഷാജ് കിരണ്‍ കേരളത്തില്‍ തിരിച്ചെത്തി ; ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും

മുഖ്യമന്ത്രിയുടെ ദൂതനെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച ഷാജ് കിരണ്‍ കേര ളത്തില്‍ തിരിച്ചെത്തി. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിര ണ്‍ ഇന്ന് ചോദ്യം ചെയ്യലിന്…

4 years ago

‘വിമാനത്തിലെ പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ല, അവരെ തള്ളിപ്പറയുന്നില്ല’; അക്രമം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് കെ സുധാകരന്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിമാനത്തിവുണ്ടായ ആക്രമണത്തെ പ്രോ ത്സാഹിപ്പിച്ചിട്ടില്ലെന്നും നേതൃത്വത്തിന്റെ അറിവോടെയല്ല ഇത് നടന്നതെന്നും സുധാ കരന്‍ തിരുവനന്തപുരം: വിമാനത്തില്‍…

4 years ago

സ്ത്രീ വിരുദ്ധത പരാമര്‍ശവുമായി കെ ബാബു എംഎല്‍എ ; പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു

വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി നെന്മാറ എംഎല്‍എ കെ.ബാബു. പ്രതിഷേധ പരിപാടിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാ ണ് വീണ്ടും അധിക്ഷേപവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതും വിവാദമായതോടെ…

4 years ago

‘ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്, പിണറായി പറഞ്ഞത് പച്ചക്കള്ളം’; മറന്നതെല്ലാം ഓര്‍മ്മിപ്പിക്കാമെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോ പണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയനും കു ടുംബവുമൊത്ത് ക്ലിഫ് ഹൗസില്‍…

4 years ago

ദുരഭിമാനക്കൊല: ദമ്പതികളെ സഹോദരന്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്നു

മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. തമിഴ്നാട് കുംഭകോണത്താണ് സംഭവം. വിരുന്നിന് എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഇരുവരേയും വെട്ടിക്കൊന്നത്. തഞ്ചാവൂര്‍ : മിശ്രവിവാഹിതരായ ദമ്പതികളെ…

4 years ago

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ; അധ്യാപകന് സസ്പെന്‍ഷന്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അ ധ്യാപകന് സസ്‌പെന്‍ഷന്‍.മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെതി രെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. യൂത്ത്…

4 years ago

This website uses cookies.