Home

സ്വപ്നയുടെ രഹസ്യമൊഴിയില്‍ ഇഡി ഉപദേശം തേടി ; തുടര്‍ നടപടികള്‍ ഡയക്ടര്‍ ജനറലിന്റെ നിര്‍ദേശം അനുസരിച്ച്

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉപദേശം തേടി. ഇഡി ആസ്ഥാന ത്തുനിന്നുള്ള നിര്‍ദേശാസുസരണം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അടുത്ത ദിവസം തന്നെ ഇഡി കോടതിയി ല്‍ നിന്ന് കൈപ്പറ്റിയിരുന്നു.

കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉപദേശം തേടി. ഇ ഡി ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശാസുസരണം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അടുത്ത ദിവസം തന്നെ ഇഡി കോടതിയില്‍ നിന്ന് കൈപ്പറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടും ബാംഗങ്ങള്‍ക്കുമെതിരെ മൊഴിയില്‍ പരാമര്‍ശമുള്ളതി നാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ മൊഴിപ്പകര്‍പ്പ് ന്യൂഡല്‍ഹിയിലെ ആ സ്ഥാനത്തേക്ക് കൈമാറിയിട്ടുണ്ട്.

ഡയറക്ടര്‍ ജനറല്‍ ഓഫ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫിസിലേക്കാണ് കൈമാറിയിരിക്കു ന്നത്. വളരെ വലിയ രാഷ്ട്രീയപ്രധാന്യമുള്ള കേസ് ആയതിനാല്‍ ഡയറ ക്ടര്‍ ജനറല്‍ ആയിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക.

മൊഴിയുടെ നിയമസാധുതയും തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യതയും സംബന്ധിച്ച് കേന്ദ്ര ഇ ഡി ഒഫിസ് നിയമോപദേശം തേടിയേക്കും. അതിനുശേഷമായിരിക്കും ഏത് തരത്തിലുള്ള അന്വേ ഷണം വേണമെന്ന് തീരുമാനിക്കുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.