Kerala

‘കേന്ദ്രാനുമതി ലഭിക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകാനാവില്ല’ ; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തി ച്ചിരുന്ന മുഖ്യമന്ത്രി ഇതാദ്യമായാണ് പദ്ധതിയ്ക്കെതിരെ പരസ്യമായി…

4 years ago

രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കേസ് ; പിണറായി ഹിറ്റ്ലറെക്കാള്‍ വലിയ ഏകാധിപതി : വി ഡി സതീശന്‍

വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പിണറായി വിജയന്‍ ഹിറ്റ്ല റെക്കാള്‍, മോദിയെക്കാള്‍, യോഗി ആദിത്യനാഥിനെക്കാള്‍ വലിയ ഏകാധിപതി ചമയു കയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘപരിവാറുമായി ഒത്തു…

4 years ago

അമ്മയുടെ കൈവിട്ടോടിയ യുകെജി വിദ്യാര്‍ഥി സ്‌കൂട്ടറിടിച്ചു മരിച്ചു

അമ്മയുടെ മുന്നില്‍ സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടേയും ഏകമകനായ മുനവര്‍ അലി(5)ആണ് സ്‌കൂളിലേക്കി റങ്ങവേ വീടിനടുത്ത് വച്ച് അപ കടത്തില്‍ മരിച്ചത്…

4 years ago

കലാപാഹ്വാനം ; സിപിഎം നേതാവിന്റെ പരാതിയില്‍ സ്വപ്നയ്ക്കെതിരെ പുതിയ കേസ്

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയിലാണ് സ്വപ്ന യ്ക്കെതിരെ കേസെടുത്തത് പാലക്കാട്: സ്വര്‍ണക്കടത്തു…

4 years ago

തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൊടു പു ഴ ഒളമറ്റം സ്വദേ ശി മണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് നോബിള്‍ തോമസിനെ പൊലീസ്…

4 years ago

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം; 3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ക്ക് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി…

4 years ago

പ്രതിഷേധങ്ങളില്‍ ആളിക്കത്തി കേരളം, വിവിധയിടങ്ങളില്‍ സംഘര്‍ഷം; രാത്രി വൈകിയും പ്രതിഷേധം

വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ക്കെതിരെ കോണ്‍ഗ്രസും സംസ്ഥാനത്തെങ്ങും തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാത്രി വൈകിയും…

4 years ago

‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, സഖാവേ മുന്നോട്ട്’ ; പിണറായി വിജയന് പിന്തുണയുമായി വീണ ജോര്‍ജ്

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തീയില്‍ കുരുത്തത് വെയി ലത്ത്…

4 years ago

‘നാട്ടിലാകെ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു ; വിമാനത്തിലെ അക്രമശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളി ‘: മുഖ്യമന്ത്രി

കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയുണ്ടായ സംഭവങ്ങ ള്‍ തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്ര സ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറി. ഇതിനെ…

4 years ago

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം: മണിച്ചനു മോചനം, മന്ത്രിസഭാ തീരുമാനത്തിന് ഗവര്‍ണറുടെ അംഗീകാരം

കല്ലുവാതുക്കള്‍ വിഷമദ്യ ദുരന്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴി യുന്ന മണിച്ചന് മോചനം. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്. മണിച്ചനടക്കം ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളെ…

4 years ago

This website uses cookies.