അഭിഭാഷക യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍കുരിശ് കാണിനാട് സൂര്യഗായത്രിയില്‍ അഡ്വ.നവനീത് എന്‍ നാഥിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയായ…
ആലപ്പുഴ മാരാരിക്കുളത്ത് സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറ ത്താക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിസംസണെ യാണ് പുറത്താക്കിയത്. സിപിഐ വനിതാ…
മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ പ്ര തിയായ 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കു ടി മഹിളാ കോ ടതിക്ക് സമീപമാണ്…
ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗ മ നം. ലോറിയില്‍ കാറിടിച്ച് കയറ്റിയായിരുന്നു ആത്മഹത്യ.മണികണ്ഠേശ്വരം സ്വദേശി പ്രകാശ് 50, മകന്‍ ശിവദേവ് 12 എന്നിവരാണ്…
പൊലീസ് ക്വാട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താ വിന്റെ കാമുകി അറസ്റ്റില്‍. രണ്ട് മക്കളെ കൊലപ്പെടുത്തി നജ്ല തൂ ങ്ങി മരിച്ച…
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദി ച്ചു. ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാ ണം. രാവിലെ…
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്‍ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് എ ഴുതി യ…
പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എക്കെതിരേ പൊലിസില്‍ പരാതി. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം എംഎല്‍എ ദുരുപ യോഗം ചെയ്തെന്നാരോപിച്ച് മുസ്ലിം യൂത്ത്‌ലീഗ്…
എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുര്‍മുവാണ് സ്ഥാനാര്‍ഥി. ഒഡിഷയി ല്‍ നിന്നുള്ള ആദിവാസി നേതാവാണ്…
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് രോഗികളുടെ എണ്ണം നാലായിരം കടന്നു. 4224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മാസ ത്തിന് ശേഷമാണ് പുതിയതായി കോവിഡ്…
This website uses cookies.