പ്രവാസി വനിത അനിതാ പുല്ലയില്‍ പാസ് ഇല്ലാതെ നിയമസഭാ മന്ദിരത്തില്‍ പ്രവേശി ച്ച സംഭവത്തില്‍ ഉത്തരവാദികളായ നാല് പേര്‍ക്കെതിരെ നടപടി. നിയമസഭയുടെ സ ഭാടീവിയുടെ കരാര്‍ ചുമതലകള്‍…
നിയസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തതായി ഡെപ്യൂ ട്ടിസ്പീക്കര്‍ക്ക് എംഎല്‍എമാര്‍ കത്ത് നല്‍കി.നിലവില്‍ 40 ശിവസേന എംഎല്‍എമാരു ടേയും പത്ത് സ്വതന്ത്രരുടേയുമടക്കം 50 എംഎല്‍എമാരുടെ പിന്തുണ…
എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരില്‍ കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ പുലര്‍ച്ചെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.…
വയനാട് മേപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു.തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് എളമ്പിലേരി പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ഇരുവരെയും നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു മേപ്പാടി: വയനാട് മേപ്പാടിയില്‍ വിനോദ…
പഴയ വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ കെഎസഇ ബി കരാറുകാരന്‍ കസ്റ്റഡിയില്‍. ബേപ്പൂര്‍ സ്വദേശി ആലിക്കോയയെ ആണ് ബേപ്പൂര്‍ പൊലീസ് കസ്റ്റ ഡിയിലെടുത്തത്.…
സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണി ക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാന ത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളത്. ഇതിനായി…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ ധനവാണ് ഇന്നുണ്ടായത്. കൊച്ചി…
അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈ ക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടിവയ്ക്കണം, സംസ്ഥാ നം വിടരുത്, ജാമ്യകാലയളവില്‍ മറ്റ്…
തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീന്‍ കസ്റ്റം സിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാ ജുദ്ദീന്‍ പിടിയിലായത്. സംഭവത്തില്‍…
വനിതാ ഹോസ്റ്റലിന് സമീപം പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭ വത്തില്‍ അപക ടമാണ് മരണ കാരണമെന്ന കഥ ചമച്ചത് പൊലീസുകാരന്‍. മുഖ്യപ്ര തി ഫിറോസിന്റെ സഹോദരനും…
This website uses cookies.