Kerala

പ്ലസ്ടു തോല്‍വി ; സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി

പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ഥിനി കള്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ഥിനികള്‍ ആത്മഹ ത്യ ചെയ്തത്. രണ്ടു പേരും…

4 years ago

‘മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്,സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം’ ; പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്ന സുരേഷ് കത്തയച്ചു. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെ ന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍…

4 years ago

പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം; സേപരീക്ഷ ജൂലൈ 25 മുതല്‍

ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌ സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www. exam results. kerala.gov.in, www.dhsekerala.gov.in,www.keralaresults.nic.in, www.…

4 years ago

അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ചു ; മെഡിക്കല്‍ കോളജില്‍ രണ്ട് വകുപ്പ് മേധാവികള്‍ക്ക് സസ്പെന്‍ഷന്‍

മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയില്‍ യൂറോളജി,നെഫ്രോളജി വിഭാഗം മേധാവിമാരെ സ സ്‌പെന്‍ഡ് ചെയ്തു. ന്യൂറോളജി, നെഫ്റോളജി വകുപ്പുകളുടെ ചുമതല…

4 years ago

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍, മരണകാരണം ‘ഹൃദയസ്തംഭനം’

വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിയില്‍ കാലതാമസം നേരിട്ട വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്ക് വ്യത്യസ്ത നിലപാട് തിരുവനന്തപുരം :  വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിക്കു ശേഷം രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മരിച്ച…

4 years ago

കൊച്ചിയില്‍ നിന്നും വൃക്കയുമായി തിരുവനന്തപുരത്തേക്ക് പാഞ്ഞു, എടുത്തത് 2.45 മണിക്കൂര്‍ മാത്രം

പോലീസ് പൈലറ്റോടെ ഗ്രീന്‍ ചാനല്‍ ഒരുക്കി അതിവേഗം ആംബുലന്‍സ് പാഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തിച്ചു തിരുവനന്തപുരം : സമാനതകളില്ലാത്ത മുന്നൊരുക്കങ്ങള്‍ നടത്തുകയും അത്പാളിച്ചകളില്ലാതെ വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടും ഫലപ്രാപ്തി…

4 years ago

സ്വപ്‌നയുടെ രഹസ്യ മൊഴി ഇഡിക്ക് കൈമാറി

സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയില്‍ നിന്ന് ഇഡി കൈപ്പറ്റി കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന നല്‍കിയ രഹസ്യ…

4 years ago

കൊച്ചിയില്‍ നിന്നും വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ വൈകി, രോഗി മരിച്ചു

മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം, ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു   തിരുവനന്തപുരം അത്യാസന്ന നിലയില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്ക്രിയയ്ക്ക് വേണ്ടി കാത്തിരുന്ന രോഗി യഥാസമയം ശസ്ത്രക്രിയ നടക്കാതെ…

4 years ago

ഫിറ്റര്‍, വെല്‍ഡര്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ ; ഗള്‍ഫില്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ സാദ്ധ്യത

എണ്ണ പ്രകൃതി വാതക മേഖലയിലും നിര്‍മാണ രംഗത്തും പതിനായിരങ്ങള്‍ക്ക് തൊഴിലവസരം ഒരുങ്ങുന്നു, കേരളം ഇതിന് തയ്യാറെടുക്കണമെന്നും ആഹ്വാനം തിരുവനന്തപുരം :  പ്രവാസികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരത്തിന് സാദ്ധ്യത…

4 years ago

ലോക കേരളസഭയില്‍ നൊമ്പരമായി മോളി എലിസബത്ത്

പ്രവാസകാലത്തെ അതിജീവനത്തിന്റെ തീക്ഷണത വിവരിച്ച മോളി ലോക കേരള സഭയില്‍ തീരാനൊമ്പരമായി മാറി   തിരുവനന്തപുരം : അതിസമ്പന്നരുടേയും വിജയിച്ചവരുടേയും വീമ്പു പറച്ചിലാണ് എന്ന് വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന…

4 years ago

This website uses cookies.