മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് നിയമസ ഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാ ണ് നോട്ടീസ്.…
എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് കോണ്‍ഗ്രസല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലവിലെ പ്രതിപക്ഷ സമരങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടണമെന്നാഗ്രഹിക്കുന്നവരാണ് സംഭവത്തിന് പിന്നില്‍. സംഭവത്തില്‍…
അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് : അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു…
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമ ണത്തെ അപലപിക്കുന്നതായും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊ ണ്ടുവരാന്‍ പൊലീസിന് കര്‍ശന നി ര്‍ദേശം…
എകെജി സെന്ററില്‍ ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍.പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത് തിരുവനന്തപുരം: എകെജി സെന്ററില്‍…
എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞയാള്‍ എത്തിയത് സ്‌കൂട്ടറില്‍. രാത്രി 11.30 ഓടെ യാണ് സംഭവം. എകെജി സെന്ററിന്റെ പിന്‍ഭാഗ ത്തുള്ള എകെജി ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ബോംബ്…
പോലീസ് കാവലുള്ള പാര്‍ട്ടി ആസ്ഥാനത്തേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് ദുരൂഹത ഉണര്‍ത്തുന്നതായി ഉമ്മന്‍ചാണ്ടി തിരുവനന്തപുരം : സിപിഎം ആസ്ഥാന മന്ദിരത്തിനു നേരേ നടന്ന ആക്രമണം കോണ്‍ഗ്രസ് ശൈലിയല്ലെന്നും…
സിപിഎം ആസ്ഥാന മന്ദിരത്തിനു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സിപിഐ തിരുവനന്തപുരം : സിപിഎം ആസ്ഥാന മന്ദിരത്തിനു നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് സിപിഐ. സംസ്ഥാനത്ത്…
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടടുത്ത് ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു തിരുവനന്തപുരം : സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്ററിനു നേരെ ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു എറിഞ്ഞു.…
പേ വിഷബാധയേറ്റ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരണമടഞ്ഞു നായയുടെ കടിയേറ്റ മറ്റു ചിലരും നിരീക്ഷണത്തില്‍ പാലക്കാട് : അയല്‍ വീട്ടിലെ നായയുടെ കടിയേറ്റ ബിരുദ വിദ്യാര്‍ത്ഥിനി പേവിഷബാധയേറ്റ് മരിച്ചു.…
This website uses cookies.