മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജിനെതിരെ പരാതി. കാസര്‍ഗോഡ് സ്വദേശി ഹൈ ദര്‍ മധൂറാണ് ഉഷാ…
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല്‍ പാലം മു ങ്ങി. 4 ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠന്‍ ചാലിലേക്കു മുള്ള ഏക പ്രവേശന മാര്‍ഗമായ…
പീഡനക്കേസില്‍ നിരപരാധിയാണെന്ന് തെളിയുമെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. താ ന്‍ ഒളിക്കാനൊന്നും പോകുന്നില്ല. വസ്തുത എന്താണെന്ന് തെളിയിക്കും- സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ സ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍…
ചാത്തമ്പാറയില്‍ തട്ടുകടക്കാരനും കുടുംബവും ആത്മഹത്യ ചെയ്തത് ആരോഗ്യ വിഭാഗം പിഴ ചുമത്തിയതിന് പിന്നാലെ. ചാത്തമ്പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത് തിരുവനന്തപുരം: ചാത്തമ്പാറയില്‍…
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി യില്‍ പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൊഴി യുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം…
നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഇയാള്‍ക്കെതിരെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി കുറ്റപ ത്രം സമര്‍പ്പിച്ചു. ഷഹാനയെ മാന സികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന്…
കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തില്‍ വിമുക്തഭടന്‍ കൂടിയായ സെക്യൂരിറ്റി ജീവനക്കാരന്‍ മണി കണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട്:…
എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം നടത്തിയ പ്രതിക്ക് മറ്റൊ രാളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തി ലെത്തിയ ആള്‍ സ്ഫോടക വസ്തു അക്രമിക്ക് കൈമാറുകയായിരുന്നു…
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന അതിജീവി തയുടെ ആവശ്യം…
എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫിസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെ ത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി യോടെയാണ്…
This website uses cookies.