Kerala

‘അമ്മയില്‍’ പോരിന് ശമനമില്ല; ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായ വാദപ്രതിവാദങ്ങള്‍ തുടരുന്നു. അമ്മ ക്ലബ് തന്നെയാ ണെന്ന് ആവര്‍ത്തിച്ച ഇടവേള ബാബുവിനെതിരെ നടനും…

4 years ago

ഇംഫാലില്‍ സൈനിക ക്യാമ്പിന് മേല്‍ കനത്ത മണ്ണിടിച്ചില്‍; രണ്ടു മരണം, 55 പേരെ കാണാതായി

മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര്‍ അടക്കം 20 ഓളം പേരെ കാണാതായി ഇംഫാല്‍:…

4 years ago

ആന്ധ്രയില്‍ വൈദ്യുതകമ്പി പൊട്ടി ഓട്ടോയില്‍ വീണ് 8 മരണം

കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രാവിലെ 7നായിരുന്ന അപകടം. 11കെ വി വൈദ്യുതിലൈനാണ് പൊട്ടിവീണത് ഹൈദരാബാദ് : ആന്ധ്രയിലെ സത്യസായിയില്‍ വൈദ്യുതി കമ്പി…

4 years ago

ബഫര്‍സോണ്‍: മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്

ബഫര്‍സോണ്‍ വിഷത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം വൈകിട്ട് നാലിന്…

4 years ago

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും ; വാറങ്കല്‍ ഭൂസമരത്തില്‍ ബിനോയ് വിശ്വം അറസ്റ്റില്‍

വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം എംപി അറസ്റ്റില്‍. വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വാറങ്കല്‍ സുബദാരി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിനോയ് വിശ്വം…

4 years ago

യശ്വന്ത് സിന്‍ഹക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളം : മുഖ്യമന്ത്രി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ വോട്ടും യശ്വന്ത് സിന്‍ഹക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളമായിരി ക്കുമെന്നും മുഖ്യമന്ത്രി…

4 years ago

‘വീണയ്ക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു ; അസംബന്ധമെങ്കില്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു’ : മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെക്കുറിച്ച് നിയമസഭയില്‍ ഉന്ന യിച്ച ആരോപണ ത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. വീ ണയുടെ കമ്പനിക്ക് ജെയ്ക്…

4 years ago

മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂര്‍ ഏച്ചൂരിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നി വരാണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തിലാണ് അപകടം ഉണ്ടായത്. കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ…

4 years ago

ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണു ; നാലുപേര്‍ മരിച്ചു

അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കട ലില്‍ പതിച്ചു നാലുപേര്‍ മരിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത് ന്യൂഡല്‍ഹി: അടിയന്തരമായി ലാന്‍ഡ്…

4 years ago

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; ഇന്ന് 4459 പേര്‍ക്ക് വൈറസ് ബാധ, 15 മരണം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് 4459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണ്.ഇന്നലെ…

4 years ago

This website uses cookies.