ഭരണഘടനാ വിരുദ്ധ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം. ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് സജി ചെറിയാന്‍ ആരോപിച്ചു തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ…
പരമ്പരാഗത മൂല്യങ്ങളാല്‍ ബന്ധിതമായ സമൂഹത്തില്‍ പരാതി നല്‍കാന്‍ വൈകി യതിന്റെ പേരില്‍ ലൈംഗികാതിക്രമക്കേസുകളിലെ പ്രോസിക്യൂഷന്‍ നടപടികള്‍ ഉപേക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി കൊച്ചി: പരമ്പരാഗത മൂല്യങ്ങളാല്‍ ബന്ധിതമായ സമൂഹത്തില്‍ പരാതി…
രാഹുല്‍ ഗാന്ധിയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ചാനല്‍ അവതാര കന്‍ ഛത്തിസ്ഗഢ് പൊലീസിന്റെ കസ്റ്റഡിയില്‍. സീടിവി അവതാരകന്‍ രോഹിത് രഞ്ജനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ന്യൂഡല്‍ഹി:…
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യ ങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാമെന്ന ക്രൈംബ്രാഞ്ചിന്റെ ആവ ശ്യം ഹൈക്കോടതി അംഗീകരിച്ചു. ശാസ്ത്രീയ…
മരിച്ചുകിടക്കുന്ന മനുഷ്യനെ കുലംകുത്തി എന്ന് വിളിച്ച ആളാണ് പിണറായി വിജയന്‍. ഒരു സംഭവം നടക്കുമ്പോള്‍ അതിനെ അപലപിക്കാനെങ്കിലും തയാറാകണമെന്ന് മുഖ്യ മന്ത്രി പറയുന്നതില്‍ വിരോധാഭാസമുണ്ടെന്നും രമ പറഞ്ഞു. …
സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുര സ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന്. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്ത രീക്ഷ വികസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ്…
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് അമിത രക്ത സ്രാവമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. ഐഷര്യയുടെ പോസ്റ്റ്മോര്‍ട്ടം പൂ ര്‍ത്തിയായതോടെയാണ് പ്രാഥമിക വിവരം…
എകെജി സെന്ററില്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച എസ്ഡിപിഐ സംഘം സിപിഎം നേതാക്കളുമായി കൂടികാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. എസ്ഡിപിഐയുമായി കൂടികാഴ്ച നടത്താന്‍ പാര്‍ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച്…
പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷംനയയെ പൊള്ളാച്ചി പൊലീസ് അ റസ്റ്റ് ചെയ്തു. ഭര്‍തൃവീട്ടിലും നാട്ടിലും ഗര്‍ഭിണിയാണെന്ന് നുണ…
പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തത്ത മംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന്…
This website uses cookies.