വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തതില്‍ എസ്എഫ്ഐക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് പൊലീസ് ഫോട്ടോ ഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ്പി റിപ്പോര്‍ട്ട്…
എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്നും ചര്‍ച്ച യ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : എകെജി…
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട്ടില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അങ്ങാടി മണ്ണാറത്തറ മ രോട്ടിപതാലില്‍ എം.ബി കൃഷ്ണന്‍…
പീഡനക്കേസില്‍ പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കേസില്‍ പൊലീസ് ചുമത്തിയ വകുപ്പുകള്‍ക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താന്‍ നി യമപരമായി നേരിടുമെന്നും അവര്‍…
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി നൗഫല്‍ പൊലീസ് കസ്റ്റഡി യില്‍. മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റിഡിയിലെടുത്തത്. ഭീഷണിപ്പെ ടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്…
തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് സ്വര്‍ണ ക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനു മെതിരെ ആരോപണങ്ങളു ന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി…
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കാന്‍ കേന്ദ്രീയ വിദ്യാലയ സംഘാതന്‍ (കെ വിഎസ്) തീരുമാനിച്ചു ന്യൂഡല്‍ഹി: കഴിഞ്ഞ…
പതിമൂന്ന്കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രയപൂര്‍ത്തിയാകാത്ത സഹോദരന്‍ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാണ് പതിനാറുകാരന്‍ സഹോദരിയെ പീഡിപ്പിച്ചത് പാലക്കാട് : പതിമൂന്ന്കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍…
ബംഗ്ലാദേശ് തീരത്തിന് സമീപമുള്ള അന്തരീക്ഷച്ചുഴി അടുത്ത24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവാ സ്ഥവകുപ്പ് തിരുവനന്തപുരം: ബംഗ്ലാദേശ് തീരത്തിന്…
രാജ്യത്ത് 16,103 പുതിയ കോവിഡ് കേസുകള്‍ കൂടി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ ഏകദേശം ആയിരം പേരുടെ കുറവാണ് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹി: രാജ്യത്ത്…
This website uses cookies.