Kerala

വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

ശീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ (20) ആണ് മരിച്ചത്. തൃശൂര്‍: ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ…

4 years ago

ആരോപണങ്ങളില്‍ ഇന്നലെ മറുപടി നല്‍കിയതല്ലേ? ; രാജിയില്ലെന്ന് ആവര്‍ത്തിച്ച് സജി ചെറിയാന്‍

ഭരണഘടനക്കെതിരായ വിമര്‍ശനത്തില്‍ താന് രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ആ വര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. എന്തിന് ഞാന്‍ രാജിവെക്കണമെന്ന് സജി ചെറി യാ ന്‍ ചോദിച്ചു. സിപിഎം സംസ്ഥാന…

4 years ago

മുഖ്യമന്ത്രിയുടെ വിമര്‍ശനം ; സ്വപ്ന സുരേഷിനെ പിരിച്ചുവിട്ട് എച്ച്ആര്‍ഡിഎസ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച്ആര്‍ഡിഎസ്. സ്വപ്നയെ ശമ്പളമുള്ള ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും എന്നാ ല്‍ സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ…

4 years ago

ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രതിപക്ഷ ബഹളം ; എട്ടു മിനിട്ടിനകം സഭ പിരിഞ്ഞു

പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി ബഹളം വെച്ചതോടെ നടപടികള്‍ നിര്‍ത്തി വെച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമര്‍ശനത്തിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം. തിരുവനന്തപുരം…

4 years ago

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ, പുഴകളില്‍ ജലനിരപ്പ് അപകടനിലയ്ക്കും മുകളില്‍ ; കാസര്‍കോട് നാളെയും സ്‌കൂളുകള്‍ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രാത്രിയില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിട ങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഇടുക്കി,…

4 years ago

ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു ; വിടവാങ്ങിയത് നൂറാം പിറന്നാളിന് രണ്ട് ദിവസം മുന്‍പ്

സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി.ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറുവയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലായിരുന്നു അന്ത്യം തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ…

4 years ago

മന്ത്രി സജി ചെറിയാനെതിരെ നടപടി വേണം ; കോണ്‍ഗ്രസ്,ബിജെപി പ്രതിനിധികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി

ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതി പക്ഷവും ബിജെപിയും ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് കോണ്‍ഗ്ര സിന്…

4 years ago

സജി ചെറിയാന്റേത് നാക്കുപിഴ; രാജിവയ്ക്കേണ്ടതില്ലെന്ന് എംഎ ബേബി

ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ അനുകൂ ലിച്ച് സിപിഎം കേന്ദ്രനേതൃത്വം. പ്രസംഗത്തിനിടെ സജി ചെറിയാനുണ്ടായത് നാക്കുപി ഴയാണ്. അക്കാര്യം സജി ചെറിയാന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന്…

4 years ago

ബാലുശ്ശരി ആള്‍ക്കൂട്ടാക്രമണം; ജിഷ്ണുരാജിനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച പ്രധാന പ്രതി പിടിയില്‍

ബാലുശേരി ആള്‍ക്കൂട്ടാക്രമണത്തിലെ പ്രധാനപ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകന്‍ മൂടോട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. ഇതോടെ അറസ്റ്റി ലായവരുടെ…

4 years ago

‘വിമര്‍ശനം ഭരണകൂടത്തിനെതിരെ, പ്രസംഗം വളച്ചൊടിച്ചു’ : മന്ത്രി സജി ചെറിയാന്‍

ഭരണഘടനയെ ബഹുമാനിക്കുന്ന പൊതുപ്രവര്‍ത്തകനാണെന്നും മല്ലപ്പള്ളിയില്‍ നട ന്ന പരിപാടിയില്‍ വിമര്‍ശനം നടത്തിയത് ഭരണകൂടത്തിനെതിരെയാണെന്നും മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ വിമര്‍ശിച്ചെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വള ച്ചൊടിക്കപ്പെട്ടതാണ്.…

4 years ago

This website uses cookies.