ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പ രാതി. പത്തനംതിട്ട സ്വദേശിനിയായ അമേരിക്കന്‍ മലയാളി നഴ്‌സാണ് ഗുരുപ്രസാദി നെതിരെ പീഡന പരാതി നല്‍കിയത് തിരുവനന്തപുരം:…
വണ്ടിപ്പെരിയാറില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രം പൂജാ രി യെ പൊലീസ് അറസ്റ്റ് ചെയ്തു. ആറന്‍മുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടി പ്പെരിയാര്‍ വള്ളക്കടവ് ശ്രീധര്‍മ്മശാസ്താ…
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കിയിലും വടക്കന്‍ കേരളത്തിലും പരക്കെ നാശനഷ്ടം. അടിമാലിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു.അഞ്ച് ദിവസംകൂടി മഴ തുട രുമെന്നാണ് മുന്നറിയിപ്പ് കൊച്ചി: സംസ്ഥാനത്ത്…
കുട്ടികള്‍ക്ക് നേരെയുള്ള നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ മാസം 21വരെ ശ്രീജിത്ത് രവിയെ തൃശൂര്‍ പോക്സോ കോടതി…
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഇടതുമുന്നണി കണ്‍ വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജ യന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ്…
ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച മുന്‍ മന്ത്രി സജി ചെറിയാന്‍ എംഎല്‍ എക്കെതിരെ കേസ്. കോടതി നിര്‍ദ്ദേശപ്രകാരമാണ് മല്ലപ്പള്ളി കീഴ്വായ്പുര്‍ പൊലീ സാണ് കേസെടുത്തത്. തിരുവല്ല ഒന്നാം ക്ലാസ്…
കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്സോ ചുമത്തിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തത്. രണ്ട്…
ഉടുമ്പഞ്ചോല ചെമ്മണ്ണാറില്‍ ദുരൂഹ സാഹചര്യത്തില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു ഇടുക്കി…
മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ സ്ഫോടനം. ആക്രി സാധനങ്ങള്‍ സൂക്ഷിച്ച വീട്ടിലാണ് സ്ഫോടനം നടന്നത്.അസം സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരി ക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി കണ്ണൂര്‍:…
രാജിവച്ച മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ കേസെടു ക്കാന്‍ ഉത്തരവ്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്ത രവ് പുറപ്പെടുവിച്ചത്. സിആര്‍പിസി 156/3…
This website uses cookies.