സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത മിഴ്നാട് കള്ളക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 31വരെയാണ് കള്ളക്കുറിച്ചിതാലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് കള്ളക്കുറിച്ചി: സ്‌കൂള്‍…
സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്,ലെസ്സി എന്നീ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ…
ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് വ്യക്തമാക്കി ജിഎസ്ടി വകു പ്പ്. പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതി യെ ന്നും ജിഎസ്ടി വകുപ്പ് വ്യക്തമാ ക്കി.…
രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദിയില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണിക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായിക വിധുവിന്‍സെന്റ് രംഗത്ത്. കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടു ത്തതില്‍ പ്രതിഷേധിച്ച് വിധു വിന്‍സെന്റ്…
യുവ എഴുത്തുകാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിലാണ് സംഭവമു ണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടില്‍…
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയിലേ ക്കെത്താന്‍ സാധ്യതയുണ്ട്. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്ര ണ്ട് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്…
കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവ് നിരീ ക്ഷണത്തില്‍. ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അ യച്ചു.വിദേശത്തു നിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍:…
പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറി. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്റെ മുന്‍വശം മുഴുവനായും തകര്‍ന്ന അവസ്ഥയിലാണ്.…
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീര്‍ എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്…
ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാന്‍ അനുമ തി നല്‍കി ഹൈക്കോടതി. പോക്‌സോ കേസ് അതിജീവിതയായ പെണ്‍കുട്ടിക്ക് ഗര്‍ ഭ ഛിദ്രം അനുവദിക്കണമെന്ന ഹര്‍ ജിയിലാണ്…
This website uses cookies.