ജൂലൈയില്‍ വിതരണം ചെയ്യേണ്ട ശമ്പളത്തിലേക്ക് 65 കോടി രൂപ കൂടി സര്‍ക്കാറിനോ ട് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലൈയില്‍ നല്‍കേണ്ട ശമ്പളം പൂര്‍ത്തിയാകാ ന്‍ ഇനി 26 കോടിയാണ് വേണ്ടത്
തിരുവനന്തപുരം : ജൂലൈയില്‍ വിതരണം ചെയ്യേണ്ട ശമ്പളത്തിലേക്ക് 65 കോടി രൂപ കൂടി സര്‍ക്കാ റിനോട് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലൈയില്‍ നല്‍കേണ്ട ശമ്പളം പൂര്‍ത്തിയാകാന്‍ ഇനി 26 കോടിയാണ് വേണ്ടത്. ഇതിന് പുറമെ അടുത്ത മാസം മുതല്‍ അഞ്ച് ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കു ന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് 65 കോടി ആവശ്യപ്പെട്ടത്.
മാസം 79 കോടി രൂപയാണ് കെഎസ്ആര്‍ടി സിയില്‍ ശമ്പളത്തിന് വേണ്ടത്. ഏകദേശം 180 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ മാസ വരുമാനം. എന്നാല്‍, ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കിയതിനാല്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ഇത് തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്.
നിലവില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം 3,500 കോടിക്ക് മുകളിലാണ്. പ്രതിദിനം എട്ട് കോടിയെ ങ്കിലും ദിവസ വരുമാനം ലഭിക്കുന്ന സ്ഥിതിയുണ്ടായാല്‍ കുഴപ്പമില്ലാതെ പോകുമെന്നാണ് കെഎ സ്ആര്‍ടിസി കോടതിയെ അറിയിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.