കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുസംഘം തട്ടി ക്കൊണ്ടുപോയ കോഴിക്കോട് സ്വദേശി ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധി ച്ച ഡിഎന്‍എ ഫലം ലഭിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി…
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണ മെന്ന് ആവശ്യ പ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യ മ ന്ത്രി എം കെ സ്റ്റാലിന് കത്തയ ച്ചു.…
റിസര്‍വ് ബാങ്ക് ഓഫ് വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി. തുടര്‍ച്ചയായ മൂന്നാം തവണയാ ണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരി ക്കുന്നത്. ഇതോടെ റിപ്പോ നിരക്ക്…
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ വീതം തുറന്നത്. 534 ക്യുസെ ക്‌സ് വെള്ളമാണ് പുറത്തുവിടുന്നത്. പെരിയാറിന്റെ…
അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം,ഇടുക്കി, കോട്ടയം, ആല പ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അതത് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്ക്…
പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യ. ജലനിരപ്പ് ഉയര്‍ന്ന തോ ടെ ചാലക്കുടി പുഴയുടെ…
മണിക്കൂറിനുള്ളില്‍ ചാലക്കുടി മുങ്ങുമെന്ന് റിപ്പോര്‍ട്ട്. പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പെരിങ്ങല്‍ക്കുത്ത്…
സംസ്ഥാനത്ത് മഴക്ക് ശമനമില്ല. മഴ കനത്തതോടെ പലയിടത്തും നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദിക ളില്‍ ജലനിരപ്പ് ക്രമാ തീതമായി ഉയരുകയാണ്. നദീതീരത്തുള്ളവര്‍…
കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ ഇറക്കേണ്ട ആറ് വിമാനങ്ങള്‍ നെടു മ്പാശ്ശേരിയില്‍ ഇറക്കി. ഗള്‍ഫ് എയര്‍വേസിന്റെ ഷാര്‍ജ വിമാനം, ഖത്തര്‍ എയര്‍വേസി ന്റെ ദോഹ വിമാനം, എയര്‍ ഇന്ത്യ…
ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ക്ക് അവധി നല്‍കാന്‍ വൈകിയതില്‍ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ ശനം. ഇന്ന്…
This website uses cookies.