Kerala

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം; കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നി യമിച്ചതില്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രിയ വര്‍ഗീസിന്റെ…

4 years ago

ദേശീയപതായിലെ കുഴികള്‍ ഉടന്‍ അടയ്ക്കണം ; ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

ദേശീയ പാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ദേശീയപാതയിലെ കുഴയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതി ന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപടെല്‍ കൊച്ചി :…

4 years ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : പണവുമായി മന്ത്രി ഫിലോമിനയുടെ വീട്ടിലെത്തി ; കുടുംബത്തിന് മുഴുവന്‍ തുകയും കൈമാറി

ചികിത്സയ്ക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബം കരുവന്നൂര്‍ സഹ കരണ ബാങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും കൈമാറി. മന്ത്രി ആര്‍ ബിന്ദു ഫി ലോമിനയുടെ വീട്ടിലെത്തിയാണ്…

4 years ago

നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാം നാളെ രാവിലെ 10ന് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കു മെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 50 ഘനയടി വെള്ളമാണ് ഇടുക്കി യില്‍ നിന്നും…

4 years ago

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നും തോട്ടില്‍ വീണ യുവതി മരിച്ചു

റെയില്‍വേ ട്രാക്കിലൂടെ ജോലിസ്ഥലത്തേക്ക് നടന്നുപോയ യുവതി തോട്ടില്‍ വീണു മരിച്ചു. ഒപ്പമു ണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് ഗുരതരമായി പരിക്കേറ്റു.വിജയരാഘവപുരം സ്വദേശി തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ(28) ആണ്…

4 years ago

മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടി; ക്ഷേത്രവും കടകളും മണ്ണിനടിയില്‍

മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടകളും ക്ഷേത്രവും ഓ ട്ടോറിക്ഷയും മണ്ണിനടിയിലായി.ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.രാത്രി 12മണി യ്ക്ക് ശേഷമാണ് മണ്ണിടിച്ചി ലുണ്ടായത്.അതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. ഇടുക്കി:…

4 years ago

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

ഡാമില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണ ക്കെട്ടില്‍ ജലനിരപ്പ് 2382.68 അടിയില്‍ എത്തിയതോടെ ഓറഞ്ച് അല ര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ്…

4 years ago

ഫ്‌ളാറ്റില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ പിടിയില്‍

ഫ്‌ളാറ്റില്‍ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ പൊലീസ് പിടിയില്‍. 51കാരനായ പറവൂര്‍ കൈതാരം സ്വ ദേശി തേവരുപറമ്പില്‍ അജീന്ദ്രന്‍ ആണ് പിടിയിലായത്…

4 years ago

മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു ; നഷ്ടപ്പെട്ടത് ചരിത്രത്തോടൊപ്പം നടന്ന വനിത : മുഖ്യമന്ത്രി

മലബാറില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത യും തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗവുമായ പി എം മറിയുമ്മ (99) അന്ത രിച്ചു. …

4 years ago

രണ്ട് യുവാക്കളുടെ തിരോധാനം : ഒടുവില്‍ ഒരാളുടെ മരണം സ്ഥിരികരിച്ചു; പ്രവാസിയുവാക്കളുടെ ജീവന്‍ അപഹരിക്കുന്നത് തുടര്‍ക്കഥ

സ്വര്‍ണക്കടത്തും അനധികൃത പണമിടപാടുകളും പ്രവാസിയുവാക്കളുടെ ജീവന്‍ അപ ഹരിക്കുന്നത് തുടര്‍ക്കഥയാകുന്നു. പ്രവാസികളായ യുവാക്കള്‍ സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതും അവരുടെ കരിയര്‍ ഏജന്റുമാരായി മാറി സ്വര്‍ണക്കടത്തിന്…

4 years ago

This website uses cookies.