പ്രശസ്ത സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതിനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഏഴു സിനിമള്‍ സ്വന്തമായി നിര്‍മ്മിച്ചു സംവി ധാനം ചെയ്തിട്ടുണ്ട് ചെന്നൈ : പ്രശസ്ത…
മലയാളി വ്ളോഗര്‍ റിഫ മെഹ്നു ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. വിവാഹം കഴിക്കുമ്പോള്‍ റിഫയ്ക്ക് പ്രായപൂര്‍ത്തി യായി രുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ്…
കിഫ്ബി സാമ്പത്തിക ഇടപാടില്‍ മുന്‍മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീ സ്. ഈ മാസം 11ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാ ജരാകാനാണ്…
തളിപ്പറമ്പില്‍ അഞ്ചു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം തടവുശിക്ഷ. കണ്ണൂര്‍ തളിപ്പറമ്പ് പെരിങ്ങോം സ്വദേശി പി ഇ ഗോവിന്ദന്‍ നമ്പൂതിരി യെയാണ് കോടതി ശിക്ഷിച്ചത്…
ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ആസ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡ യറക്ടറേറ്റ് സീല്‍ ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ഓഫീസ് അ ടച്ചുപൂട്ടി സീല്‍…
കോട്ടയം മണര്‍കാട് പ്ലസ്ടു വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. മണര്‍കാട് സ്വ ദേശി അമല്‍ മാത്യു ആണ് മരിച്ചത്. മണര്‍കാട് മേത്താമ്പറമ്പില്‍ പുരയിടത്തിലെ റബര്‍തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളി ക്കാനിറങ്ങിയപ്പോഴാണ്…
സ്‌കൂളുകളില്‍ ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധബു ദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ഡ്രസ് കോഡ് അടിച്ചേല്‍പ്പി ക്കില്ല. പൊതുസ്വീകാര്യവും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം യൂണി ഫോം…
മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവ ശ്യപ്പെട്ടുള്ള മന്ത്രിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊച്ചി: മന്ത്രി ആന്റണി…
കോട്ടപ്പടി പേഴാട് ഭാഗത്ത് കാട്ടുകൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടപ്പടി -വേങ്ങൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പേഴട് ഭാഗത്ത് ഇന്ന ലെ രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ…
കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജല നിരപ്പ് 2375.53 അടിയായി ഉയര്‍ന്നു. തൊടുപുഴ:…
This website uses cookies.